വീട്ടിലേക്ക് മടങ്ങിയ പ്രവസിക്ക്, മുതലാളിയായ അറബി കൊടുത്ത സമ്മാനം കണ്ട് കണ്ണ് തള്ളിപ്പോയി

നാട്ടിലേക്കുള്ള യാത്രയ്ക്ക് ഇടയിലും അയാളുടെ ചെവിയിൽ കേട്ടിട്ടുള്ളത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ തന്നെയായിരുന്നു പെട്ടെന്ന് നിർത്തി പോകുന്ന കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുക സാമ്പത്തികപരമായി തന്നെ ഒട്ടും തന്നെ സുരക്ഷിതമല്ലാത്ത സമയത്ത് തന്നെ നിർത്തണോ നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചുനിന്നു കൂടെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലെയുള്ള ഒരു ജീവിതം നഷ്ടപ്പെട്ടു എന്നുള്ള ഒരു പേടിയാകുമോ തന്നെ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന.

   

ഒരു മകനും ഡോക്ടറായി ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ തന്നെ എന്നെ തന്നെ ആശ്രയിക്കേണ്ട ആവശ്യം എന്താണ് മക്കൾ ചെയ്യുന്നതിനെല്ലാം തന്നെ കണക്ക് ഉണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെയുള്ള ഒരു ഉത്തരമാണ് എന്റെ മുമ്പിൽ തെളിഞ്ഞു വന്നിട്ടുള്ളത് അങ്ങനെ പല പല പേരുകൾ ഈ രണ്ടുമൂന്നു ദിവസത്തിന്റെ ഉള്ളിൽ തന്നെ കേട്ടിട്ടുണ്ടായിരുന്നു എങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിട്ടുണ്ടായിരുന്ന എന്റെ മനസ്സിൽ എല്ലാം തന്നെ അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്തു ഒന്നും തന്നെ കേട്ട ഭാവം പോലും തന്നെ ഭാവിച്ചിട്ടുണ്ടായിരുന്നില്ല.

ഒരൊറ്റ തീരുമാനം തന്നെയായിരുന്നു പക്ഷേ അത് എന്റെ അല്ലായിരുന്നു എന്ന് മാത്രം എന്റെ അറബിയുടെ അഭിമാനമായിരുന്നു അത് ഞാൻ ഗഫൂർ ഗഫൂർക്കാ ദോസ്ത് ഗഫൂർ അല്ല വെറും ഗഫൂർ ആണ് നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസിക്കുന്നത് ഭാര്യയും രണ്ട് പിള്ളേരും ഉണ്ട് നേരത്തെ തന്നെ പറഞ്ഞില്ലേ അവർ തന്നെയാണ് കുറച്ചുനേരത്തെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോൾ പഠിച്ച അകത്ത് ഇടുമോ എന്നൊന്നും അറിയില്ല.