ഇത് പണിഞ്ഞ എഞ്ചിനീയറെ കണ്ടു കിട്ടിയാൽ ഒന്ന് പറയണേ, ഈ വീട്ടിലെ ടോയ്‌ലറ്റ് കണ്ടോ?

ഈ വീട്ടിലെ ടോയ്ലറ്റ് ആണ് ഇപ്പോൾ നമ്മൾ ഇവിടെ കാണാനായി പോകുന്നത്ജനലൊക്കെ വച്ചിട്ടുണ്ട് എന്നാണ് വീഡിയോയ്ക്ക് തുടക്കം തന്നെ പറയുന്നത് നിങ്ങളുടെ ആരെയെങ്കിലും വീട്ടിലുണ്ടാകും ഇങ്ങനെ മനോഹരമായിട്ടുള്ള കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട്ഇത് പണിതു വച്ചിട്ടുള്ള എൻജിനീയർ എനിക്ക് ഒന്ന് കാണണമെന്നാണ് വീഡിയോയിൽ പറയുന്നത് ഇത് എന്തിനാണ് ഇവിടെ വെച്ചത് എന്നറിയാൻ ആയിട്ടാണ് എന്നാണ് വീഡിയോയിൽ പറയുന്നത്.

   

ഇപ്പോൾ വളരെയധികം വൈറൽ ആയി കൊണ്ടിരിക്കുന്ന വീഡിയോ ആണിത് എന്തായാലും ഇത് പണിത എൻജിനീയറിങ് നമുക്ക് ഒന്ന് കാണണമെന്ന് തന്നെയാണ് വരുന്ന കമന്റുകൾ ആരാണ് ഇത്രയും വലിയൊരു മണ്ടത്തരം കാണിച്ചത് എന്ന് കണ്ടുപിടിക്കണം എന്നല്ലാമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..