എഴുനേറ്റ് നിന്ന് കാണികൾ എല്ലാവരും ഒരേപോലെ കയ്യടിച്ചുപോയി !!

ഒറ്റ കാലിൽ നിന്നുകൊണ്ട് വളരെ മനോഹരമായി തന്നെ നിർത്താൻ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ വളരെ വൈറലായി മാറുകയാണ് അതിൽ തന്നെ ക്യാൻസർ മൂലം കാലു മുറിച്ചു കളഞ്ഞിട്ടും തോൽവി സമ്മതിക്കാതെ നിർത്തത്തോടുള്ള സ്നേഹം കൊണ്ട് ജീവിതത്തിൽ പൊരുതി വിജയിച്ചിട്ടുള്ള കുട്ടിയാണ് ഇത് അഞ്ജലി എന്നാണ് ഈ ഒരു പെൺകുട്ടിയുടെ പേര് മെയ് വടക്കത്തോടെ കൂടിയുള്ള ഒരു മനോഹരമായ നിർത്തം കണ്ട് കഴിഞ്ഞാൽ.

   

ഈ കുട്ടിയുടെ ഒരു കാല് നഷ്ടപ്പെട്ടു എന്ന് ആരും പറയില്ല കാലിന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മാത്രമാണ് നമുക്ക് അഞ്ചലിക്ക് ഒരു കാലില്ല എന്ന് നമ്മൾ അറിയുന്നത് തന്നെ എത്ര മനോഹരമായിട്ട് തന്നെയാണ് ഈ പെൺകുട്ടി ചൂടുകൾ എല്ലാം വയ്ക്കുന്നത് നീലയും ചുമപ്പും ചേർന്നിട്ടുള്ള വസ്ത്രം അണിഞ്ഞുകൊണ്ട് ക്ലാസ്സിക്കലും ഒരു നൃത്തരൂപം തന്നെയാണ് ഈ ഒരു പെൺകുട്ടി അവതരിപ്പിച്ചിട്ടുള്ളത് രണ്ട് കാലുകളും ഉള്ളവർക്ക് പോലും.

അത്ര എളുപ്പമല്ലാത്ത സ്റ്റെപ്പുകളാണ് അനായാസമായി തന്നെ ഈയൊരു കൊച്ചു മിടുക്കി സ്റ്റേജിൽ അവതരിപ്പിച്ചിട്ടുള്ളത് തികഞ്ഞ ആത്മവിശ്വാസവും ആ ഒരു കുഞ്ഞു മുഖത്തും കാണാം പ്രശ്നങ്ങൾ വരുമ്പോൾ തന്നെ ജീവിതം വേണ്ട എന്ന് വയ്ക്കുന്ന ചില ആളുകളുണ്ട് അവർക്കെല്ലാം തന്നെ ഈ വലിയൊരു മാതൃക തന്നെയാണ് ഈ ഒരു കുഞ്ഞ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..