അച്ചന്മാർ പിരിവ് തരാത്ത ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലെത്തിയ അവിടെ കണ്ടത് ഞെട്ടി കുന്നത്

അടുത്ത് ഈടെ നടന്നിട്ടുള്ള ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണിത് അച്ഛാ കുഞ്ഞമ്മയും ചേട്ടത്തി പള്ളിയിൽ വന്നിട്ട് വർഷവും ഒന്നാകാറായി കുടിശിക്ക ഒന്നും തന്നെ തരുന്നില്ല ഒരു കാര്യത്തിലും സഹകരണമില്ല ഇങ്ങനെ ഒരാളെ എന്തിനാണ് ഈ ഒരു ഇടവകക്ക് ഇന്ന് ഒരു തീരുമാനം ഇതിന് എടുക്കണം പള്ളിയുടെ മാനേജ് കമ്മിറ്റിയിൽ പ്രമാണി ഈ കാര്യം അവതരിപ്പിച്ചു എല്ലാവരും അത് ഏറ്റിപ്പിടിച്ചു പുറത്താക്കണം അവരെ എല്ലാവരും കൈയ്യടിച്ചു പാസാക്കി നാളെത്തന്നെ കത്ത് അയച്ചോളൂ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയച്ച കത്ത് തിരികെ വന്നു കുഞ്ഞുമറയിൽ ചേട്ടത്തി.

   

ഒപ്പിട്ട് വാങ്ങിച്ചിട്ടില്ല തോമ എടുക്കടാ വണ്ടി അച്ചോ വണ്ടിയെ അവരെ വീട് വരെ പോകില്ല കുറേ നടക്കണം ആ തള്ള തനിയെ താമസിക്കുന്നത് വിവാഹം കഴിക്കാത്തത് കൊണ്ടും ഭർത്താവും മക്കളും ഒന്നും വന്നില്ല അവരെങ്കിലും ഇട്ട പള്ളിയിൽ വിളിപ്പിച്ചാൽ പോരെ നീയൊന്നു പോയിട്ട് വാ തോമ കുഞ്ഞിമറി ചേച്ചിയുടെ വീട്ടിലേക്ക് വന്നു വടുവ ഒരു അനക്കവും ഉണ്ടായിരുന്നില്ല ഇവരെവിടെ പോയി ആരോടെങ്കിലും ചോദിക്കാം എന്ന് കരുതിയാൽ വേറൊരു വീടും കാണാനില്ല ഒരു ജനൽ അവൻ തുറന്നു അകത്തേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി ഒരു ഒറ്റമുറിയുടെ വീടിന്റെ.

അകത്ത് തലയോട്ടി ഇളകി മാറി അസ്ഥികൾ ഇളകി മാറി ഒരു രൂപം വളരെ സൂക്ഷിച്ചു നോക്കി കുഞ്ഞും മറിയ ചേട്ടത്തി മരിച്ചിട്ടും ആളുകൾ ഒരുപാട് ആയി തുണ ഒന്നുമില്ലാത്ത ഒരു സ്ത്രീയുടെ ജീവിതം അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട് പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെയായിരുന്നു പള്ളിയിൽ മണി മുഴങ്ങിയ ആളുകൾ മലകയറാൻ തുടങ്ങി തല്ലിക്കൂട്ടിയ തടി പെട്ടിയിൽ ഒറ്റക്കഷണങ്ങൾ വാരിക്കൂട്ടി പോലീസ് വന്നിട്ടുള്ള നിർദ്ദേശം.

അനുസരിച്ച് കുഴിമാടത്തിലേക്ക് പള്ളിയിൽ പ്രാർത്ഥനകൾക്കിടയിൽ അച്ഛൻ ഒരു കത്ത് പൊട്ടിച്ചു വായിച്ചു ഒരു വർഷം മുമ്പ് തനിക്ക് കൊടുത്തു വിട്ട കത്താണിത് അതിനകത്ത് ആവലാതി പറച്ചിൽ മാത്രം ആണ് എന്ന് കരുതി വായിക്കാൻ താല്പര്യം കാണിച്ചിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..