തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് വീട്ടമ്മ, ആരേയും ലുക്ക് കണ്ട് അളക്കരുത് അന്തംവിട്ട് റിപോർട്ടറും

ലുക്ക്‌ കണ്ട് അളക്കാൻ നിൽക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞു വീട്ടമ്മ കണ്ടാൽ പറയില്ല ആള് ഒരു പുലിയാണ് എന്ന് പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മാധ്യമപ്രവർത്തകൻ ഞെട്ടിപ്പോയി നല്ല ഒഴുക്കോട് കൂടുതൽ രസകരമായി തന്നെ ഇംഗ്ലീഷിൽ സംസാരിക്കുകയാണ് സാധാരണ ആളുകളിൽ സാധാരണ ആളായിട്ടുള്ള ഒരു വീട്ടമ്മ സാധാരണ വസ്ത്രങ്ങൾ എല്ലാം വിട്ടുകൊണ്ട് യാതൊരു മാധ്യമപ്രവർത്തക.

   

സംസാരിച്ചു തുടങ്ങിയതോടുകൂടിയാണ് സീൻ മാറിയിട്ടുള്ളത് തന്നെ ജീവിതത്തെക്കുറിച്ച് അതിനു സന്തോഷത്തെക്കുറിച്ച് അവർ നല്ല ഉൾക്കോട് കൂടി തന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടു കഴിഞ്ഞാൽ ആരും ഒന്നും നോക്കി പോകും പ്രണയിച്ച വിവാഹം കഴിഞ്ഞിട്ടുള്ളതാണ് എന്നും ഇപ്പോൾ മക്കളോടും കൊച്ചുമക്കളോടൊപ്പം.

സന്തോഷമായി തന്നെ ജീവിക്കുന്നതായി പറയുമ്പോൾ അവരുടെ വാക്കുകളിൽ സന്തോഷം നിറയുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആയി വൈറൽ ആയി മാറുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.