അമ്മയെ സംശയം തോന്നി ഫോൺ പരിശോധിച്ച മകൻ ഞെട്ടി പോയി!!!

അച്ഛൻ എപ്പോഴും ചാറ്റിങ് ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വഴക്കുണ്ടാക്കുന്ന അമ്മ എന്നോട് കഴിഞ്ഞദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ അംബരപ്പാണ് തോന്നിയിട്ടുള്ളത് അച്ഛനോടുള്ള വാശി തീർക്കാൻ ആയിട്ട് അമ്മയും വാട്സാപ്പിൽ ഇരിക്കാൻ ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി എന്തായാലും പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്നല്ല ഞാൻ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു അന്ന് രാത്രി വീട്ടിൽ ജോലിയെല്ലാം നേരത്തെ കഴിഞ്ഞിട്ട് ഫോണും എടുത്തു കൊണ്ട് അമ്മ ബെഡ്റൂമിൽ കയറി കടിച്ചു ഞാനത്.

   

പരിമിച്ച് അമ്മയ്ക്ക് ഇത് എന്തുപറ്റി ഇതുവരെ ഇല്ലാത്ത പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ്ങിനായി മുറിയിൽ കയറി കഥ കടക്കുക മുറി അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ എന്തെങ്കിലും അമ്മയ്ക്ക് ഈ പ്രായത്തിൽ ഉണ്ടോ എന്നിവരെ ഞാൻ സംശയിച്ചു പോയി അച്ഛനെ ഇപ്പോൾ ടിവിയുടെ മുമ്പിൽ ഇരുന്ന് വാർത്ത കാണുകയാണ് എന്തായാലും ടിവി ഓഫ് ചെയ്ത് അച്ഛൻ ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ 11 മണിയെങ്കിലും.

ആകുമെന്ന് അമ്മക്കറിയാം ആ ഒരു ധൈര്യത്തിൽ തന്നെയാണ് അമ്മ കയറി കതക് അടച്ചത് ഈശ്വരാ പാവം അച്ഛനും അമ്മ വഞ്ചിക്കുകയാണ് അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും അതെല്ലാം ഞങ്ങളുടെയൊക്കെ മുമ്പിൽ ഇരുന്നിട്ടാണ് ചെയ്യാറുള്ളത് അമ്മയുടെ ഈ ഒരു ഒളിച്ച കളി എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ നമുക്ക് ചോദിക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് പോയി ടെസ്റ്റ് തുറന്നു വെച്ച്.

വായിച്ചു എങ്കിലും ഞാൻ എന്നും എന്റെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നില്ല എന്തോ ഒരു പേടി എന്റെ മനസ്സിനെ പിടികൂടിയിട്ടുണ്ട് ആയിരുന്നു മമ്മയുടെയും പ്രണയം ആയിരുന്നു ഒരുപാട് നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തരു സ്നേഹമായിരുന്നു പിന്നീട് എപ്പോഴും അവരുടെ ഇടയിൽ നേരിയ ഒരു അങ്കൾച്ച ഉണ്ടായി അച്ഛൻ കൂടുതലായി മൊബൈലിനെ ആശ്രയിച്ച അങ്ങനെ സംഭവിച്ചിട്ടുള്ളത് അച്ഛന് അടുത്തിരുന്ന അമ്മ എന്തെല്ലാം വിശേഷങ്ങൾ പറഞ്ഞാലും അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.