ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ വന്ന കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്നറിയോ

നേരമായി ഉറക്കം വരാതെ കിടക്കുന്ന ആരതി ഫോണെടുത്ത് സമയം നോക്കി അർദ്ധരാത്രി ഒരു മണി ആകുന്നു പുലർച്ചെ ആറുമണിക്കാണ് ദേവൂട്ടിയുടെ ചോറൂണ് ഇനി ഇപ്പോൾ ഉറങ്ങാൻ സമയമില്ല കുളിച്ചൊരുങ്ങാൻ സമയമായി ഗുരുവായൂർ നടയുടെ മുമ്പിലുള്ള ഹോട്ടലിൽ റൂം വേണമെന്നുള്ളത് ആരതി ജീവനോട് പറഞ്ഞിട്ടുണ്ടായിരുന്നു അതുപോലെതന്നെ കിട്ടി അരതിയും ജീവനും ആരതിയുടെ അമ്മയും കൂടിയാണ് ഗുരുവായൂർ വന്നിട്ടുള്ളത് തൊഴാൻ ആയിട്ട് ആരതിയുടെ വളരെ കാലമായിട്ടുള്ള ഒരു ആഗ്രഹം ആണ് കൂടിയാണ് ഇന്നിവിടെ നടക്കാൻ പോകുന്നത് ആരുടെയും.

   

അമ്മയും കുളിച്ചൊരുങ്ങി കൊണ്ട് അമ്പലത്തിൽ പോകാനായി റെഡിയായി കൊണ്ട് ജീവനെ വിളിച്ചു ഞങ്ങൾ വാഗചാർത്ത് തൊഴുതു കൊണ്ട് പോകുന്നവരെ ദേവൂട്ടിയെ നോക്കണം ഡ്യൂട്ടി നല്ലതുപോലെ ഉറങ്ങുകയാണ് വാതിൽ അടച്ചോളൂ പോയ വന്നിട്ട് ഞാൻ ദേവൂട്ടിയെ കൊണ്ട് ചോറ് കൊടുക്കാൻ പോകണം ആകെ തൊഴാൻ ആയിട്ട് ഇറങ്ങി ജീവൻ ദേവൂട്ടിയുടെ അടുത്തു കിടന്നു ജീവന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല ഇന്നലെ വൈകുന്നേരം വരുമ്പോൾ തന്നെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കുന്ന ഒരു വലിയൊരു അമ്മയുടെ രൂപമാണ് മനസ്സിൽ എവിടെയോ.

കണ്ടു മറന്നു പോയ പോലെ ഒരു രൂപമാണ് എവിടെയാണെന്ന് ഓർത്തിട്ട് കിട്ടുന്നുണ്ടായിരുന്നില്ല അങ്ങനെ ഓർത്തു കിടന്നു മയങ്ങിപ്പോയ ജീവനെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടുള്ളതാണ് എന്നാണ് അനാഥ അലയത്തിൽ ആയിരുന്നു അവന്റെ ജീവിതം കോളേജിൽ പഠിക്കുമ്പോൾ ആരതിയെ കണ്ട് ഇഷ്ടപ്പെട്ട വിഭാഗം ചെയ്തിട്ടുള്ളതാണ് ഞാനിപ്പോൾ കൊച്ചിൻ ഫൈനലിൽ ആണ് ജോലി നോക്കുന്നത് വാതിലിൽ മുട്ടുകെട്ടിട്ടാണ് വീണ്ടും ഉണർന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..