കല്യാണച്ചെക്കന് കോളടിച്ചു, കല്യാണം കഴിക്കുകയാണെങ്കിൽ ഇവിടെ നിന്നും കഴിക്കണം…

സമൂഹത്തിൽ ആൺകുട്ടികളുടെ കല്യാണം നടക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സമയമാണ് ഇപ്പോൾ ഇവിടെ ഏതാണ് രാജ്യം എന്നറിയില്ല ഒരു കല്യാണത്തിന്റെ സമയത്ത് പുരുഷനെ ശരീരത്തിൽ മുഴുവനായിട്ട് കാശ് കൊണ്ടുവന്ന് മാല പോലെ ഇടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് അവിടെയൊക്കെ കാശ് ഇങ്ങനെ കൊണ്ടുവന്നിട്ട് ഫോട്ടോസ് എടുക്കുന്നതും ആളുകൾ.

   

പോസ് ചെയ്യുന്നതും എല്ലാം വീഡിയോയിൽ കാണാം എവിടെയാണ് സ്ഥലം എന്നും അങ്ങോട്ട് ഉടനെ തന്നെ പോകണം എന്നുമെല്ലാം ആണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ എന്തായാലും ഒരു ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..