2 ബക്കറ്റ് വെള്ളമൊഴിച്ച്‌ രാജവെമ്ബാലയെ ‘കുളിപ്പിച്ച്‌’ യുവാവ്, വൻ വീഡിയോ വൈറല്‍

പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകളുടെ മുഖത്തും ഒരു ഭയം വന്ന ചേരും അത് അടുത്ത് കൂടെ ഒന്ന് ഇഴഞ്ഞാൽ മതി പരിസരത്ത് കൂടെ പോലും ആരും നടക്കുന്നതല്ല എന്നാൽ ഇവിടെ ഭീമൻ രാജഭമാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വൈറലായി മാറുന്നത് ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആയിട്ടുള്ള സുശാന്ത് നന്ദനയാണ് ഈ ഒരു വീഡിയോ പങ്കുവെച്ചിട്ടുള്ളത് അപകടകരമാണ്.

   

അതുകൊണ്ടുതന്നെ ആരും ഇത് പ്രവർത്തികൾക്ക് എന്നുള്ള നിർദ്ദേശത്തോടുകൂടിയാണ് അദ്ദേഹം ഈ വീഡിയോ എല്ലാം തന്നെ പങ്കുവെച്ചിട്ടുള്ളത് എന്നാൽ ഇത് എവിടെന്നാണ് എന്നുള്ള വീഡിയോ വ്യക്തമല്ല ബക്കറ്റിൽ വെള്ളം എടുത്തുകൊണ്ട് പാമ്പിന്റെ തലയിലൂടെ ഒഴുകുന്ന യുവാവിനെ നമുക്ക് കാണാം രണ്ട് തവണയാണ് യുവാവ് പാമ്പിനെ തലയിൽ വെള്ളമൊഴിക്കുന്നത് തുടർന്ന് പ്രദേശത്ത് പാമ്പിന്റെ മുകളിൽ യുവാവ് വെള്ളമൊഴിച്ചു കൊടുക്കുമ്പോഴും പാമ്പ് അനുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ് ഏറെ അമ്പരപ്പിക്കുന്നത്.

പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വളരെ പരിശീലനം ലഭിച്ചിട്ടുള്ള ആളെ പോലെയാണ് ഈ ഒരു യുവാവിനെ പെരുമാറ്റം എന്നതും വളരെയധികം ശ്രദ്ധേയം ഉള്ളതാണ് ആരും ഒരു ബക്കറ്റ് വെള്ളം ഒഴിച്ചതിന് പുറമെ വീണ്ടും തലയിലൂടെ ഒരു ബക്കറ്റ് വെള്ളം കൂടെ ഇയാൾ ഒഴിക്കുന്നുണ്ട് വളരെ അനുസരണയോടുകൂടി തന്നെ നിന്നു കൊടുക്കുകയാണ് ഈ ഒരു പാമ്പ് ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുള്ള വീഡിയോയ്ക്ക് വളരെ വലിയ പ്രതികരണം തന്നെയാണ് ലഭിക്കുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.