മോളുടെ ക്ലാസ് ടീച്ചറെ കണ്ട് ആ അച്ഛൻ പൊട്ടിക്കരഞ്ഞു

ഇന്നാണ് കോണ്ടക്ടഡ് ഓർമ്മയുണ്ടല്ലോ അല്ലേ രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ അത് ഓർമ്മിപ്പിച്ചു ആണോ എത്ര മണിക്കാണ് മോളെ അയാൾ വളരെ ആവശ്യത്തോട് കൂടി ചോദിച്ചു പത്തുമണി തൊട്ടിട്ടാണ് ഇപ്പോൾ തന്നെ 9 മണിയായിട്ടുണ്ട് ഒന്ന് എഴുന്നേൽക്കുക അച്ഛൻ ഇപ്പോൾ തന്നെ റെഡിയാകും മോളെ അയാൾ ഉത്സവത്തോടുകൂടി തന്നെ എന്നിട്ട് ബാത്റൂമിൽ കയറി അയാളുടെ ഈ ഉന്മേഷത്തിന് കാരണം മറ്റൊന്നും തന്നെയില്ല ഐശ്വര്യയുടെ.

   

ക്ലാസ് ടീച്ചറെ കഴിഞ്ഞ ദിവസമാണ് അയാൾ വളരെ യാദൃശ്ചികമായി കാണുന്നത് അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു പതിവുസമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അയാൾ കാറും എടുത്തു സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാനായി പോയിട്ടുള്ളത് കാറിൽ നിന്നും ഇറങ്ങിയ മകൾ ക്ലാസിലേക്ക് കയറി പോകുന്നത് വരെ അവൾ കണ്ണിമാചിമ്മാതെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു എപ്പോഴാണ് ക്ലാസ് റൂമിലേക്ക് കടന്നുവരുന്ന ടീച്ചറെ അയാൾ ശ്രദ്ധിക്കുന്നത് തന്നെ ഇത് അവൾ അല്ലേ രചന അവൾ തന്നെയാണ്.

ആമുഖം ഇനി ഒരിക്കലും കാണരുത് എന്ന് ഉറപ്പിച്ചിട്ടുള്ളതാണ് എന്നിട്ടും തന്റെ മുമ്പിൽ തന്നെ അവൾ വന്നു കേട്ടിട്ടുണ്ട് അതും തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ട് തന്നെ ഹായ് വിനോദ് അവൾ തിരികെ പോകാനായി തുടങ്ങുമ്പോഴാണ് പുറകെ നിന്നും ആ വിളി കേട്ടിട്ടുള്ളത് എന്താണ് വിനോദ് ഇത് കണ്ടിട്ടും കാണാത്ത പോലെ പോവുകയാണോ തന്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ടപ്പോൾ തന്നെ അയാളുടെ ഹൃദയമിടിപ്പിക്കാതെ കൂടി ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മ പരിഹാസം പോലെ തന്നെ അയാൾ അത് ചോദിച്ചു ഇപ്പോൾ ആ കാര്യങ്ങളെല്ലാം തന്നെ ഓർത്തിട്ടാണോ എന്നോട് ഈ പരിഭവം എല്ലാം കാണിക്കുന്നത് അതൊക്കെ സ്കൂൾ ജീവിതത്തിലെ വെറും നേരമ്പോക്കിളായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് നോക്കൂ നിങ്ങൾ ഇപ്പോൾ ഒരു 7 വയസ്സുകാരിയുടെ അച്ഛനാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.