ഇനി ടോയ്ലറ്റ്കഴുകണ്ട! ഉപ്പ് എന്തോരം ഉണ്ടായിട്ടും ഇതാരുംഅറിഞ്ഞില്ലല്ലോ! എന്തെളുപ്പം

ഇവിടെ ഒരു പിടി ഉപ്പാണ് എടുത്തിട്ടുണ്ടായിരുന്നു ഇതിൽ നമ്മൾ നേരെ നമുക്ക് ടോയ്ലറ്റിലേക്ക് ഇട്ടുകൊടുക്കാം ഇനി ഇത് എങ്ങനെയാണ് ടോയ്ലറ്റിൽ ഇട്ടു കൊടുക്കേണ്ടത് എന്നുള്ള ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ ഞാൻ ഉൾപ്പെടുത്തിയിട്ടുള്ളത് നേരെ തന്നെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഹായ് ഫ്രണ്ട്സ് ഇന്നും നമുക്ക് വളരെ നല്ല ടിപ്പുകൾ ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത് ടിപ്പുകൾ എന്ന് പറഞ്ഞാൽ വളരെയധികം ഉപയോഗമുള്ള.

   

ടിപ്പുകൾ ആണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് തന്നെ കടക്കാം നമുക്ക് എപ്പോഴും ടോം കഴിഞ്ഞില്ല എങ്കിൽ വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന കുറച്ച് ടിപ്പുകൾ ആണ് ഒരു ദിവസം കഴുകാൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ടിപ്പ് ആണ് പറയാൻ പോകുകയാണ് അപ്പോൾ ആദ്യത്തെ ടിപ്പായിട്ട് പറയാനായിരുന്നു ഇതുപോലെ നമ്മൾ ബാത്റൂം തന്നെ ഉപയോഗിക്കാതെ ഇട്ടിട്ടുള്ള ബാത്റൂമുകളാണ്.

കാണുമല്ലോ അപ്പോൾ അതെല്ലാം തുറക്കുമ്പോൾ ഒരു സൈസ് ഉപയോഗിക്കാതിരിക്കുമ്പോൾ ഒരു മണം പോലെ തന്നെ ഒരു സ്മെല്ല് വരും അപ്പോൾ അങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ ഇവിടെ നല്ലതുപോലെ മണം എല്ലാം ഉള്ള പൗഡർ കാണും അങ്ങനെ ഒരു പൌഡർ എടുക്കുക അതിനുശേഷം ഈ ഒരു ടൈൽസിന്റെ ഈ ഒരു മൂല സൈഡ് വശങ്ങളിലേക്ക് വേണം ഇട്ടുകൊടുക്കാൻ ആയിട്ട് കഴിഞ്ഞിട്ട് നമ്മൾ തുറക്കുമ്പോൾ നല്ല രീതിയിലുള്ള ഒരു മണം ആയിരിക്കും നമ്മൾ ബാത്റൂമിലെ അടിപൊളി മണം ആയിരിക്കും അപ്പോൾ ബാഡ് സ്മെല് ഒന്നും തന്നെ കാണുകയില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/stGHrZ-_1PE