വിചിത്രമായ രൂപത്തിലൊരു പാമ്പ്.! ഇതെന്ത് ജീവി?

എന്ത് ജീവിയാണ് വീരം മുഴുവൻ പച്ച നിറത്തിലുള്ള രോമമാണ് ഇതെന്ത് പാമ്പാണ് വീഡിയോ വളരെ വൈറലായി മാറുന്നുള്ളൂ ആ സാധാരണ രൂപത്തിലുള്ള നിറയെ രോമമുള്ള ഒരു പച്ചനിറത്തിലുള്ള ഒരു പാമ്പിനെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നുണ്ട് തായ്‌ലാൻഡിലെ ഒരു ചതുപ്പിലാണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത് ഇതിന് രോമങ്ങളും അത് ചലിക്കുന്നതിനോടൊപ്പം തന്നെ ചലിക്കുകയാണ് ഇനിയൊരു റിപ്പോർട്ട്.

   

അനുസരിച്ച് ഫെബ്രുവരി 26ന് പ്രവേശയിലെ തന്റെ വീടിനു സമീപം വൃത്തിഹീനമായിട്ടുള്ള ഒരു വെള്ളത്തിലാണ് 8 അടി നീളമുള്ള ഈയൊരു ജീവി പോകുന്നത് 49 പ്രദേശവാസിയും ആയിട്ടുള്ള ടീം കാണുന്നത് തന്നെ ഇതുപോലുള്ള ഒരു പാമ്പിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല അത് എന്താണെന്ന് കണ്ടെത്താനും അതിനെക്കുറിച്ച് ഗവേഷണം നടത്താനും ആളുകളെ അനുവദിക്കുന്നതും ഉപയോഗപ്രദമാകും എന്ന് ഞാനും എന്റെ കുടുംബവും.

കരുതി ട്യൂബിന്റെ 30 വയസ്സുള്ള മരുമകൾ പറഞ്ഞതായി അവിടുത്തെ ന്യൂസ് ചാനലിൽ റിപ്പോർട്ട് ചെയ്തു ഈ ഒരു ജീവിയെ ട്യൂബ് വീട്ടിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട് അധികാരികളുടെ തിരിച്ചറിവിലായി കാത്തിരിക്കുകയാണ് അവർ സയൻസ് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..