താഴെ ഉള്ള രണ്ടു മക്കളുടെ കല്യാണം നടത്തി കിട്ടാനായി മൂത്ത മകളെ ഒരു ഭ്രാന്തനെ കൊണ്ട് കെട്ടിച്ച് ഉപ്പയ്ക്ക് സംഭവിച്ചത് എന്താണെന്ന് കണ്ടു

എന്താണ് ഇക്കാ നിങ്ങൾ പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മോളെ കെട്ടിക്കണം എന്നാണോ ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ അഞ്ചുവർഷമായി ഞാൻ ദൈവത്തിന്റെ കൂടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് നിന്റെ മോളെ എനിക്ക് മരുമകളായി തന്നുകൂടെ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ എന്താണ് ഞാൻ മറുപടി പറയേണ്ടത് എന്ന് ഞാൻ കുഴഞ്ഞു പോയി വീട്ടിൽ ചോദിച്ചിട്ട് മറുപടി പറയാൻ ഹാജിയാരെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്ന് രക്ഷപ്പെടുക തന്നെ ആയിരുന്നു 28 വയസ്സല്ലേ നമ്മുടെ മോൾക്ക് മൂന്നെണ്ണം വേറെയും.

   

ഉണ്ടല്ലോ രണ്ടാമത്തേതിന് നല്ല പ്രായം കഴിയാൻ തുടങ്ങി നമ്മൾ ഇനി എന്തു ചെയ്യും എത്ര ആലോചനകൾ വന്നു ആർക്കെങ്കിലും ഒന്നും ഇഷ്ടപ്പെട്ടു എങ്കിൽ ഉള്ളത് വിറ്റട്ടാണ് എങ്കിലും നമുക്ക് അവളുടെ കല്യാണം നടത്താമായിരുന്നു എന്നാലും ഇക്കാ നമ്മുടെ മോളെ ഒരു ഭ്രാന്തനെ കൊണ്ട് പറഞ്ഞ് അയച്ചു നമുക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയുമോ മെല്ലെ നമ്മുടെ മോള് ജമീല അവൻ അങ്ങനെയുള്ള അസുഖം ഒന്നും എല്ലാ വർഷത്തിൽ ഒന്ന് രണ്ട് പ്രാവശ്യം ചെറിയ ഒരു അസ്വസ്ഥത അത്രയേ ഉള്ളൂ ഈയൊരു ബന്ധം നടന്നു കിട്ടിക്കഴിഞ്ഞാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ.

കാര്യം അഹമ്മദ് കുട്ടി ഹാജി നമ്മെ സഹായിക്കും അയാൾ നല്ല ഒരു മനുഷ്യനാണ് ദിവസം 700 രൂപ കൂലിപ്പണിക്കാരനായിട്ടുള്ള എനിക്ക് എന്ത് ചെയ്യാൻ കഴിയും നമ്മുടെ മോളോട് ഒന്ന് ചോദിക്കുകയും അതിന്റെ പുറത്ത് നിന്നുള്ള കരച്ചിൽ കേട്ടിട്ടാണ് ജമീല അങ്ങോട്ട് നോക്കിയിട്ടുള്ളത് പതിവുപോലെ തന്നെ ഉപ്പായ്ക്കുള്ള ചായയുമായി വന്നതായിരുന്നു അവൾ മോളെ കരഞ്ഞു കൊണ്ടിരിക്കുന്ന അവളുടെ കൈപിടിച്ചുകൊണ്ട് അവരുടെ.

രണ്ടുപേരുടെയും ഇടയിൽ ഇരുത്തി മോളെ ഞങ്ങൾ പറയുന്നതൊക്കെ കേട്ടോ അവൾ ഒന്നുമുടി മോളെ ഒരു ആലോചനയുണ്ട് അത്രയേ ഉള്ളൂ അവർ ഉപ്പ വാക്ക് കൊടുത്തത് ഒന്നുമില്ല മോൾക്ക് ഇഷ്ടമില്ലാത്തതൊന്നും നമുക്ക് ആവശ്യമില്ല നീ കരയേണ്ട നമുക്ക് വിധിച്ചത് സമയമാകുമ്പോൾ നമുക്ക് ബന്ധം ചേരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.