കാമുകനും മെസ്സേജ് അയക്കാനായി ഭർത്താവിന്റെ ഫോൺ എടുത്തപ്പോൾ, അതിൽ നെറ്റ് ഓൺ ആക്കിയതും ആവളാ കാഴ്ച കണ്ടു ബോധം പോയി

അത്താഴം വിളമ്പി ടേബിളിൽ മുകളിൽ വച്ചിട്ടുണ്ട് സുശീല പൂമുഖത്തേക്ക് വന്നു കഞ്ഞി വിളമ്പി വച്ചിട്ടുണ്ട് വേണമെങ്കിൽ കഴിച്ചിട്ട് ആ വാതിൽ അടച്ചു ഞാൻ കിടക്കാനായി പോവുകയാണ് ടിവി ഓൺ ചെയ്തു വെച്ചിട്ട് മൊബൈലിൽ നോക്കിയിരിക്കുന്ന ഭർത്താവിനോട് ദേഷ്യത്തോട് കൂടി തന്നെ പറഞ്ഞിട്ട് അവൾ നേരെ ബെഡ്റൂമിലേക്ക് പോയി പതിവുപോലെതന്നെ അവളും മൊബൈൽ ഫോൺ എടുത്തു കൊണ്ട് നെറ്റ് ഓൺ ചെയ്ത് കട്ടിലിലേക്ക് മലർന്നു കിടന്നു.

   

വിവാഹം കഴിഞ്ഞ് ഏറെ നാളുകൾ കഴിഞ്ഞിട്ടും തങ്ങൾക്ക് ഇടയിലേക്ക് പുതിയ ഒരു അതിഥി വരാത്തതുകൊണ്ട് തന്നെ ദാമ്പത്യജീവിതം അവർക്ക് വളരെ വിരസമായിട്ടുണ്ടായിരുന്നു പലവിധത്തിലുള്ള ചികിത്സകളും ടെസ്റ്റുകളും എല്ലാം തന്നെ ചെയ്തു നോക്കിയിട്ടും ഒന്നും തന്നെ ആവാത്തത് കൊണ്ട് അവർ വീണ്ടും വളരെ നിരാശരായി ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ എല്ലാം തുടങ്ങിയപ്പോൾ ഇടയിലെ അകൽച്ച പിന്നെയും വർദ്ധിക്കാനായി തുടങ്ങി ഇപ്പോൾ ഒരു മുറിയിലെ വീതിയുള്ള കട്ടിലിന്റെ രണ്ട് ഭാഗത്തായി തന്നെ അവർ അന്യരെപ്പോലെ തന്നെ കഴിയുന്നു.

രണ്ടുപേരും മൊബൈൽ ഫോണിലെ നേരമ്പോക്കിനായി ആശ്രയിച്ചതാണ് ഇപ്പോൾ ഇന്റർനെറ്റ് ആണ് അവരുടെ ലോകം ഓൺലൈൻ ഗ്രൂപ്പിലെ കഥകളെല്ലാം വായിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ മനസ്സ് വേറെ എന്തിനോ വേണ്ടി തന്നെ നോക്കുകയായിരുന്നു കഴിഞ്ഞപ്പോൾ മെസ്സഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നു ഗുഡ് ഈവനിംഗ് പറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ മെസ്സേജ് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളം തുടിച്ചു എവിടെയായിരുന്നു ഇത്രയും നേരം.

ഞാൻ എത്രനേരമായി വെയിറ്റ് ചെയ്യുന്നു എന്ന് അറിയാമോ വളരെ പരിഭവത്തോട് കൂടി തന്നെ അവനോട് ചോദിച്ചു ഭർത്താവുമായി പിണങ്ങിയതിനുശേഷം ഗ്രൂപ്പുകളിൽ വരുന്ന കഥകൾ എല്ലാം വായിച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു സുശീലം ഒരിക്കൽ ഒരു പ്രണയകഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആദ്യമായി അവനെ ഞാൻ അവനെ മെസ്സേജ് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.