അയാൾ കിടപ്പറയിലും എന്നോട് നീതിപുലർത്തിയിട്ടുണ്ടായിരുന്നില്ല, ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്നത് കേട്ട് അമ്മായിയമ്മ ഞെട്ടിപ്പോയി

കോടതിയിൽ നിന്നും അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കടക്കുമ്പോൾ ഹിമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കുറച്ച് അപ്പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു മഹേഷ് അയാളെ തല ഉയർത്തി നോക്കാതെ അവിടെ നിന്നും നടന്നു നീ ചെയ്തതിലെ ശരി കേടുകൾ ഒന്നും കൂടെ മനസ്സിലിട്ട് കണക്കുകൂട്ടി താൻ ചെയ്തത് ശരിയാണ് എന്ന് തന്നെയായിരുന്നു അപ്പോഴും മനസ്സ് പറയുന്നതായിരുന്നു പക്ഷേ അയാളെ നോക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല മെല്ലെ നടന്ന് കയറി അവൾ മെല്ലെ വീട്ടിലേക്ക് പോയി വീട്ടിലേക്ക് ചെന്നു മുറിയിൽ കയറിയതും.

   

കണ്ടു കട്ടിലിന്റെ മുകളിൽ കിടക്കുന്ന തന്റെ വിവാഹ ആൽബം ഇന്നലെ രാത്രി താൻ നോക്കാനായി എടുക്കാനായി വെച്ചതാണ് ചിരിയോടെ നിൽക്കുന്ന രണ്ട് പേര് ഒരുപാട് പ്രതീക്ഷകളോട് കൂടി തന്നെ ജീവിതം തുടങ്ങിയിട്ടുള്ളവർ പക്ഷേ എവിടെയും എത്താതെ ഇപ്പോൾ രണ്ട് ആളുകളും രണ്ട് ധ്രുവങ്ങളിലായി ഓർമ്മകളെ നമ്പറുകളിലേക്ക് പോയി പഠനം കഴിഞ്ഞ് ഒരു ജോലി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹേഷിന്റെ വിവാഹ ആലോചന വന്നിട്ടുള്ളത് അയാൾക്ക് സ്വന്തമായി ബിസിനസ് ആയിരുന്നു നല്ല കുടുംബം പേര് കേട്ട തറവാട് ആർക്കും മഹേഷിനെ.

കുറിച്ച് ചീത്തയായ തന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഈ ഒരു വിവാഹം നടന്നു അന്വേഷിച്ച് വൃത്തിയടഞ്ഞത് കൊണ്ട് മാത്രമാണ് അച്ഛൻ എന്നെ വീട്ടിലേക്ക് കൈപിടിച്ചു കൊടുത്തിട്ടുള്ളത് പക്ഷേ ഒരാളുടെ എല്ലാ കാര്യങ്ങളും അയൽവക്കത്ത് അന്വേഷിച്ചാൽ മനസ്സിലാവില്ല എന്ന് തിരിച്ചറിയാൻ അല്പം വൈകിപ്പോയി അയാൾക്ക് സ്നേഹം കൂടിയ ഭ്രാന്ത്മായിട്ടുണ്ടായിരുന്നു എന്തും ഒരു അളവിൽ കൂടുതലായി പോയാൽ.

അത് മറ്റുള്ള ആളുകൾക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറത്താകും സ്നേഹമാണ് എങ്കിൽ പോലും അത് അനുഭവിച്ച അറിയുകയായിരുന്നു ഞാൻ എങ്ങോട്ടും പോകാതെ അയാളുടെ വീട്ടിൽ തന്നെ നിൽക്കണമായിരുന്നു ആരോടും സംസാരിക്കാൻ പാടില്ല മറ്റാരെങ്കിലും അയക്കൂ കൂടുതൽ ഇടവഴിക്കാൻ അയാൾക്ക് ഭ്രാന്താകും കാരണം അയാളെക്കാൾ കൂടുതൽ ആർക്കും ഇംപോർട്ടൻസ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.