ടീച്ചർക്ക് താൻ കറുത്തകുട്ടി ആയത് കൊണ്ട് ഡാൻസ് ക്ലാസിനു ചേർത്തില്ല ,പക്ഷെ മത്സരത്തിൽ ജയിച്ച കുട്ടിയെ കണ്ട് ആ ടീച്ചർ ഞെട്ടിപ്പോയി

എനിക്ക് ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസും മത്സരത്തിൽ പങ്കെടുക്കണം അച്ഛൻ വരട്ടെ നമുക്ക് അച്ഛനോട് പറയാൻ നമുക്ക് ശ്രീനന്ദയും ആര്യയും ഡാൻസ് പഠിക്കുന്നുണ്ട് അവരെ പഠിക്കുന്ന ഡാൻസ് സ്കൂളിൽ എന്നെയും ചേർക്കണം അച്ഛനോട് പറഞ്ഞിട്ട് നമുക്ക് അവിടെ പോയി ചേരാം കേട്ടോ ഡാൻസ് കഴിഞ്ഞാൽ ക്യാഷ് പ്രൈസ് കിട്ടും ഞാൻ ജയിക്കും എന്നിട്ട് ആ കാശുകൊണ്ട് നമുക്ക് ശ്രീക്കുട്ടിയുടെ അച്ഛൻ സഹായിക്കും.

   

ശ്രീ കുട്ടിയുടെ അച്ഛനെ എന്തുപറ്റി അയ്യോ അമ്മയോട് ഞാനത് പറയാൻ മറന്നു പോയി ശ്രീകുട്ടിയുടെ അച്ഛനെ കാൻസറാണ് എന്ന് സ്കൂളിൽ പിരിവിട്ടു നാളെ പൈസ തന്നു വിടണം വിടാൻ കേട്ടോ പിന്നെ അച്ഛനോട് പറഞ്ഞു നമുക്ക് അവിടെ വരെ പോകാം നേരാണോ അമ്മ പറയുന്നത് നാളെ നമുക്ക് പോകാം അച്ഛൻ വൈകുന്നേരം അച്ഛനോട് പറഞ്ഞിട്ട് നമുക്ക് അച്ഛന്റെ ലീവ് ഉള്ളപ്പോൾ പോകാം നമ്മെ ഞാൻ കളിച്ചിട്ട് വരാം അച്ഛൻ വന്നല്ലോ ഇന്നെന്താണ് നേരത്തെ വന്നത് നേരത്തെ അല്ലടി പാറുക്കുട്ടി അച്ഛൻ പാറുക്കുട്ടി ഒരു കാര്യം പറയട്ടെ അച്ഛന്റെ പാറുക്കുട്ടി ഒന്നല്ല ഒരായിരം.

കാര്യം പറ അത് കേൾക്കാൻ അല്ലേ അച്ഛനോട് വന്നിട്ടുള്ളത് അച്ഛ പാറുവിനു ഡാൻസ് പഠിക്കണം അതിനെന്താ നാളെ തന്നെ പോയി പഠിക്ക് ചേർന്നോ ശ്രീനന്ദയും ആര്യയും പോകുന്നിടത്തു മാത്രമേ പാറു പോവുകയുള്ളൂ എന്നെ പാറുവിനെ ഇഷ്ടം ഉള്ളടത്ത് പോയി ചേർന്നു അമ്മ എന്തേ അമ്മ അമ്മ അകത്തുണ്ട് അച്ഛൻ എന്നോട് ഡാൻസ് പഠിക്കാൻ പോയിക്കോളാൻ പറഞ്ഞു അച്ഛൻ വന്നപ്പോൾ തന്നെ പറഞ്ഞു നീ നാളെ മോളെയും കൂട്ടി ഡാൻസ് പഠിക്കാൻ പോണം പറയുന്ന സ്കൂളിൽ തന്നെ മോളെ ചേർക്കണം എടി അരുണേട്ടാ അരുണേട്ടൻ ഫ്രഷ് ആയിട്ട് വായോ ഞാൻ കാപ്പിയെടുത്ത് വയ്ക്കാം അച്ഛന്റെ പാറുക്കുട്ടിക്ക് സന്തോഷമായോ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.