1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ് ഒറ്റ ദിവസം കൊണ്ട് ആണ് എന്ന് ഓർക്കണം

മൂലം കാലിന് പരിക്ക് പറ്റിയിട്ടുള്ള തന്റെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് പിന്നാലെ നായക്കുട്ടി പുറകെ ഓടിയിട്ടുള്ളത് കുറച്ചു ദൂരം ഓടിയശേഷം തളർന്ന് തിരിച്ചു പോയിക്കോളും എന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആളുകൾ കരുതിയിട്ടുണ്ടായിരുന്നത് എന്നാൽ കിലോമീറ്ററോളം ദൂരം പിന്നിട്ടിട്ടും നായക്കുട്ടി ഓട്ടം നിർത്തിയിട്ടുണ്ടായിരുന്നില്ല ഇത് കണ്ട് വളരെ പെട്ടെന്ന് തന്നെ വാഹനം.

   

നിർത്തിക്കൊണ്ട് നായക്കുട്ടിയെയും കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് എത്തിയിട്ടും തന്റെ യജമാനന് മാറി നിൽക്കുന്നുണ്ടായിരുന്നില്ല താഴെ കാവൽ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും വയറിലായി മാറിയിട്ടുണ്ട് നിഷ്കളങ്കമായുള്ള സ്നേഹത്തിന് മുമ്പിൽ സോഷ്യൽ.

ലോകം ഒരേപോലെതന്നെ കൈയ്യടിച്ചിട്ടുള്ള ഈ ഒരു സംഭവം ലോകം മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടുകയും എല്ലാം ചെയ്തിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.