തുണികളിലെ എത്ര വലിയ കരിമ്പനും കഞ്ഞിവെള്ളം ഉപയോഗിച്ച് ഈസിയായി ഇളക്കി കളയാം|

ഞാനിവിടെ വന്നിരിക്കുന്നത് എല്ലാം ഉപകാരമുള്ള കുറച്ച് ടിപ്പുകളും ആയിട്ടാണ് തുണികളിൽ ഉണ്ടാകുന്ന കരിമ്പന എല്ലാം തന്നെ വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ കളയാം എന്നും അത് കൂടാതെ തന്നെ വെള്ള വസ്ത്രങ്ങളിൽ കരി ബന്ന പിടിക്കാതെ നമുക്ക് എങ്ങനെ സംരക്ഷിക്കാം എന്നും പിന്നെ നമ്മുടെ വീട്ടിൽ ഉപകാരപ്പെടുന്ന ഒന്ന് രണ്ട് ടിപ്പുകളും ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ ഞാൻ പറയുന്നുണ്ട് തീർച്ചയായിട്ടും എല്ലാവർക്കും.

   

വളരെ അധികം ഉപകാരമുള്ള ഒരു വീഡിയോ തന്നെയായിരിക്കും എന്ന് ഫുൾ വീഡിയോ മുഴുവനായിട്ട് വന്നു കണ്ടു നോക്കേണ്ടതാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നമ്മുടെ ആദ്യത്തെ ടിപ്പ് എന്താണെന്ന് തന്നെ നമുക്ക് നോക്കാം ഇറച്ചിയും മീനും എല്ലാം വൃത്തിയാക്കുന്ന സമയങ്ങളിൽ അതിനകത്ത് ഉണ്ടാകുന്ന ഒരു ഒരു വെള്ളം കളയുക എന്നുള്ളത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണ് എത്ര കഴുകി എന്ന് പറഞ്ഞാലും ചില സമയങ്ങളിൽ അത് പോകണമെന്നില്ല പ്രത്യേകിച്ചും മത്തി എല്ലാം വാങ്ങുന്ന സമയത്ത് ഈ ഒരു സ്മെല്ല് വളരെ കൂടുതൽ.

തന്നെയാവും ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഉള്ള ഈ ഒരു വെള്ളം സ്മെല്ല് നമുക്ക് കളയാനായി കഴിയുന്നതാണ് ഇതിനായി നമ്മൾ എളുപ്പത്തിൽ തന്നെ ആദ്യമേ തന്നെ ചെയ്യാനായിട്ടുള്ളത് മീനും ഇറച്ചിയാണ് എങ്കിൽ നല്ലതുപോലെ ഒന്ന് കഴുകേണ്ടതാണ് എന്നിട്ട് ഞാനിവിടെ പറയാൻ പോകുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ് വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.