കിടിലൻ വീട്ടുജോലികൾ എളുപ്പത്തിൽ ചെയ്യാനുള്ള സൂത്രങ്ങൾ, ഇനി മുതൽ വീട് ജോലി എന്ത് എളുപ്പം

ഞാനിവിടെ പറയാൻ പോകുന്നത് എല്ലാ ആളുകൾക്കും വളരെ ഉപയോഗമുള്ള നല്ല ഒരുപാട് ടിപ്പുകൾ എല്ലാം അടങ്ങിയിട്ടുള്ള വീഡിയോ ആയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത് അത് മാത്രമല്ല നല്ല വെറൈറ്റി ടിപ്പുകൾ എല്ലാം തന്നെ ഇവിടെ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ഹോളി വീഡിയോ കണ്ടു നോക്കുക വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യണം ആദ്യമായിട്ടാണ് എന്റെ ചാനൽ കാണുന്നതെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തിട്ട് ബെൽ ബട്ടൺ കൂടെ ഒന്ന് അപ്പോൾ ഞാൻ ഇന്ന് ഇവിടെ വീഡിയോയിലേക്ക് പോകാം. അപ്പോൾ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത്.

   

തന്നെ നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽ ഈ ഒരു ഓല ഉണ്ടാകും അപ്പോൾ എങ്ങനെ കീറിയിട്ടും ഉണ്ടാക്കാൻ എല്ലാവർക്കും വളരെ മടിയായിരിക്കും കാരണം ഒരുപാട് സമയം വേണ്ടി വരുന്ന ഒരു കാര്യമാണ് ഈ ഓല ചൂൽ എല്ലാം തന്നെ ഉണ്ടാക്കാൻ അപ്പോൾ ഇനിമുതൽ ചൂൽ ഉണ്ടാക്കാനുള്ള ഒരു എളുപ്പവഴി ഞാനിവിടെ പറഞ്ഞുതരാൻ കടകളിൽ നിന്നെല്ലാം നമ്മൾ ചൂല് വാങ്ങുമ്പോൾ തന്നെ ഒട്ടും തന്നെ കാര്യത്തില്ലാത്ത ഈർക്കിളിയും അതുപോലെതന്നെ നീളമില്ലാത്ത ഈർക്കിളി എല്ലാം ആയിരിക്കും വീട്ടിൽ വച്ച് തന്നെ നമുക്ക് ചൂൽ ഉണ്ടാക്കാവുന്നതാണ്.

നമുക്ക് ഏറ്റവും നല്ലത് അപ്പോൾ ഇതുപോലെ തന്നെ ഓല ഉണ്ടെങ്കിൽ ഇതുപോലെ തന്നെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് സൂപ്പർ ടിപ്പ് ഞാനിവിടെ കാണിച്ചു തരാം അപ്പോൾ ഓല വെട്ടിയെടുത്ത് വച്ചിട്ടുണ്ട് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും ഇതുപോലുള്ള ഒരു പാത്രം ഈ ചെമ്പിൽ വയ്ക്കുന്ന ഒരു പാത്രമാണിത് അപ്പോൾ ഈ ഒരു പാത്രം എടുത്തിട്ട് ഈ ഹോളിലേക്ക് ഇതുപോലെ തന്നെ ഈ ഒരു ചെറിയ ഒരു ഭാഗം മാത്രം കൊടുക്കുക ഇപ്പോൾ വളരെ ഈസി ആയിട്ട് രണ്ടോ മൂന്നോ ശൂലം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ ആയി നമുക്ക് കഴിയുന്നതാണ് കുട്ടികളും നമ്മളെ ഹെൽപ്പ് ചെയ്യും ഈ ഒരു രീതിയെല്ലാം കാണിച്ചുകൊടുക്കുകയാണ് എങ്കിൽ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.