ഡ്രൈവറെ വിമർശിക്കുകയും, യുവതിയെ പിന്തുണക്കുകയും ചെയ്തവർ ഇതുകൂടി ഒന്ന് കാണണം !!!!

റോങ്ങ് സൈഡിലൂടെ കയറിവന്നു മറികടക്കാനായി ശ്രമിച്ചിട്ടുള്ള കെഎസ്ആർടിസി ബസിന് മുമ്പിൽ ചങ്കുറപ്പോടെ തന്നെ കൂട്ടരുമായി നിന്നാൽ യുവതിയുടെ വീഡിയോകൾ ഇപ്പോൾ തന്നെ കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിയിട്ടുള്ളത് എന്തുവന്നാലും മാറില്ല എന്നുള്ള രീതിയിൽ തന്നെ നിലനിറപ്പിച്ചപ്പോഴും ഡ്രൈവർ വാഹനം കൊണ്ടുപോകുന്നത് വീഡിയോയിലൂടെ കാണാം യുവതിയെ അഭിനന്ദിച്ചുകൊണ്ട്.

   

നിരവധി ആളുകൾ രംഗത്ത് വന്നപ്പോൾ ചിലയിടങ്ങളിൽ നിന്നും വിമർശനങ്ങളും എല്ലാം ഉയർന്നു ഡ്രൈവറെ പൂർണമായിട്ടും കുറ്റപ്പെടുത്തുകയും കരിവാരിത്തേയ്ക്കുകയും ചെയ്തവരോടുള്ള ആളുകളോടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് പോസ്റ്റ് ഇങ്ങനെയാണ് കഴിഞ്ഞദിവസം പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം യുവതി കെഎസ്ആർടിസി ബസിന് വട്ടം വെച്ച് നിൽക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും ഒന്ന് അന്വേഷിച്ചു ഒരു പെണ്ണ് എന്ത് ചെയ്താലും അത് വളരെ.

വൈറലാക്കാൻ നടക്കുന്ന മഹതികൾ സോഷ്യൽ മീഡിയയിലെ കോമാളികൾ ഇതൊന്നു വായിക്കണം നിങ്ങൾ കണ്ടിട്ടുള്ളത് കഥയുടെ അവസാനഭാഗം മാത്രമാണ് സംഭവം നടക്കുന്നത് പെരുമ്പാവൂർ റോഡിലാണ് കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിങ് പുറകിലുള്ള മുസ്ലിം പള്ളിയുടെ മുമ്പിൽ സ്കൂൾ കുട്ടികൾ ഇറങ്ങുന്നതിനായിട്ട് ഒരു സ്കൂൾ ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു സ്കൂൾ ബസ്സിന് പുറകിൽ കഥയിലെ വില്ലൻ ആയിട്ടുള്ള അതായത് എന്റെ കാഴ്ചപ്പാടിൽ നായകനായിട്ടുള്ള കെഎസ്ആർടിസി ബസ് വന്നുനിന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.