ആനയെ തൊടാൻ പോയ കുഞ്ഞാവ, നിമിഷം നേരം കൊണ്ട് വീഡിയോ വൈറൽ

ആനയെ പേടിയാണെങ്കിലും ഇഷ്ടമില്ലാത്ത ആളുകൾ വളരെ ചുരുക്കം ആണ് എന്നാണ് ഉത്സവത്തിനും എല്ലാം തന്നെ തലയെടുപ്പോടുകൂടി തന്നെ നിൽക്കുന്ന ഗജവീരന്മാരെ നമ്മൾ എല്ലാവരെയും വളരെയധികം ശ്രദ്ധിക്കാറുണ്ട് ഇവിടെ ആനയെ തൊടാൻ പോയിട്ടുള്ള ഒരു കുഞ്ഞിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലാകുന്നത് ആനയെക്കൊണ്ട് കയ്യിൽ ഒരു പൈനാപ്പിളുമായി ആ കൊച്ചു മിടുക്കി എത്തി പൈനാപ്പിൾ ആനയ്ക്ക് കൊടുക്കുകയും ചെയ്തു ആനയെ പറ്റി ആനക്കാരനോട് എന്തൊക്കെയോ കൊച്ചു മിടുക്കി ചോദിക്കുന്നതും വീഡിയോയിൽ കാണാം.

   

ഇതൊക്കെ കഴിഞ്ഞപ്പോൾ ആ കൊച്ചു മിടുക്കി ആനയെ ഒന്ന് തുടങ്ങണമെന്ന് തൊട്ടാൽ ഇപ്പോൾ എന്താണ് എന്നുള്ള വിചാരത്തിലായി ആ കുഞ്ഞിക്കുട്ടി ആനയുടെ പാപ്പാന്റെ അനുവാദത്തോടുകൂടി അവൾ ആനയുടെ കാലിൽ തലോടി സമയം ആനയെ തൊട്ടുനോക്കി അവന്റെ കാലിൽ തലോടി അവൾ ചിരിക്കുന്നു ഈ നിമിഷം സന്തോഷവും ഒപ്പം തന്നെ ചെറിയൊരു പേടിയും കാണുന്നവർക്ക് തോന്നുന്നുവെങ്കിലും ഒരു ചലനം കൊണ്ട്.

പോലും ആന ആ സുന്ദരിയെ ഭയപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം ഈ ഒരു സമയം അത്രയും ആന തന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു കുറച്ചുസമയത്തിനുശേഷം പതിയെ പാപ്പാൻ അമേരിക്ക കുട്ടിയെ ആനയുടെ അടുക്കൽ നിന്നും മാറ്റി മനസ്സില് മനസ്സോടുകൂടിയാണ് എങ്കിലും അവൾ ആനയുടെ അടുത്ത് നിന്ന് മാറി ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.