സീറ്റ് ബെൽറ്റുമില്ല നമ്പർ പ്ലേറ്റുമില്ല , ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര ജനശ്രദ്ധ നേടുന്നു

നമ്പർ പ്ലേറ്റ് സീറ്റ് ബെൽറ്റ് പോലും ഇല്ലാതെ ജീപ്പിൽ പോകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടനെ തന്നെ വൈറലായി, ഇതും വന്നതുമൂലം ഇതിലങ്ങിച്ചവർക്കെതിരെ മോട്ടോർ .

   

വകുപ്പ് നിയമനടപടി എടുക്കാനായി കഴിവില്ല എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ആളുകൾ രംഗത്ത് വരികയും തുടർന്ന് ഇതിനെ അന്വേഷണം ആരംഭിച്ചതായി മോട്ടോർ വകുപ്പ് അധികൃതർ അറിയിക്കുകയും ചെയ്തു ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?