ഞാനൊരു സാധാരണ മനുഷ്യനാണ് എന്ന് സുരേഷ് ഗോപി തനിക്ക് വലിയ കസേര വേണ്ട എന്നും താരം

കേന്ദ്ര സഹമന്ത്രിയും ആക്ടർമാരുടെ സുരേഷ് ഗോപി ഒരു ഫംഗ്ഷനിൽ പങ്കെടുക്കുന്നതിനിടയിൽ തനിക്ക് ഇത്രയും ആഡംബരമായിട്ടുള്ള കസേര വേണ്ട എന്നും അതിനുപകരമായി ചെറിയൊരു കസേര മതിയെന്ന് പറയുകയും അദ്ദേഹത്തിന് അതിനായി ഒരു പ്ലാസ്റ്റിക് കസേര ഇട്ടു കൊടുക്കുകയും.

   

എല്ലാം വീഡിയോയിൽ കാണുകയുണ്ടായി അദ്ദേഹത്തിന്റെ എളിമ തന്നെയാണ് ഇതിൽ നിന്നും വളരെ വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ ഈ ഒരു പ്രവർത്തി തന്നെയാണ് ആളുകളെ സാധാരണ ആളുകളെ.

കൂടുതൽ അടുപ്പിക്കുന്നതും ഇതുമൂലം അദ്ദേഹത്തിന്റെ ജനശ്രദ്ധ വളരെയധികം ആകർഷിക്കാനും കഴിയുന്നുണ്ട് ഇങ്ങനെയുള്ള എളിമയുള്ള നേതാക്കളെയാണ് നമ്മുടെ ഇന്നത്തെ രാഷ്ട്രീയത്തിൽ ആവശ്യമെന്നമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?