പാവപ്പെട്ട വീട്ടിലെ കുട്ടിയെ കാരണം എല്ലാവരുടെ മുമ്പിൽ വച്ച് പണക്കാരി അമ്മായിയമ്മ അവളെ നാണംകെടുത്തി, അതിനുശേഷം അവൾ അമ്മായിഅമ്മയ്ക്ക് കൊടുത്ത പണി കണ്ടോ?

കല്യാണത്തിന് നീ സമ്മതിക്കാൻ പോവുകയാണോ മാളു ജാനു ചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി അങ്ങനെ ആരുടെയെങ്കിലും കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായം പറയുകയും ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല അത് ഒക്കെ വർഷങ്ങൾക്കു മുമ്പ് തന്നെ ചേച്ചി നിർത്തിയതാണ് അതെ മാളു കുറച്ച് സ്വരത്തിൽ പറഞ്ഞു നിനക്ക് ഇപ്പോൾ കഷ്ടിച്ച് 20 വയസ്സ്.

   

ഉള്ളൂ ഡിഗ്രി പോലും കൈകളില്ല പഠിക്കേണ്ടേ നിനക്ക് നീ കുറച്ചു ബോൾഡായി ഒരു നോ പറയും മോളെ മാളു ചിരിച്ചു ചേച്ചി ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്ന ആളെയാണ് അവരൊക്കെ വലിയ വീട്ടുകാരാണ് എന്നെ പഠിപ്പിച്ചോളും അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണ് എന്നാണ് അച്ഛൻ പറയുന്നത് ജാനകിക്ക് ഒരു പുതിയ ഒരു അറിവായിരുന്നു അവളോട് ആരും ഇതൊന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല അമ്മപോലും അവളും അവളുടെ കയ്യിൽ മെഷീനും ഒരു മുറിയിൽ ഉണ്ട് എന്ന് പോലും അവർ ചിലപ്പോൾ ഓർക്കാറില്ല എന്നുള്ളതാണ് സത്യം പ്രേമം എന്നുള്ളത് ഒരു കാലയളവിൽ തോന്നുന്ന ഒരു കാര്യം മാത്രമാണ് മോളെ കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു.

എന്ന് ജോലി കിട്ടിയിട്ട് മതിയായിരുന്നു എന്നുള്ളതെല്ലാം തോന്നും എന്റെ കാര്യം തന്നെ നിനക്ക് നോക്ക് പ്ലസ് ടു കഴിഞ്ഞ് ഉടനെ തന്നെ എന്നെ കല്യാണം കഴിപ്പിച്ചു നേതൃത്വം പറഞ്ഞു എനിക്ക് ഇവിടെ പഠിക്കണം എന്ന് ആരും കേട്ടില്ല ഏതോ ഒരാൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നനാണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഒരു ഭാരം ഒഴിവാക്കുന്ന പോലെ തന്നെ എന്നെ ഇറക്കിവിട്ടു എന്നിട്ട് എന്തായി ഇയാളുടെ ഇഷ്ടമൊക്കെ മൂന്നുമാസം കൊണ്ട് തന്നെ തീർന്നു ചേച്ചിക്ക് കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു ചേട്ടൻ ഒന്ന് തല്ലിയപ്പോൾ എന്നെല്ലാം പറഞ്ഞു ഉപേക്ഷിച്ചിട്ട് പോരുന്നോ ഭർത്താക്കന്മാർ ആയാൽ ഒന്ന് തല്ലി എന്നൊക്കെ വരും അത് അങ്ങ് പോട്ടെ എന്ന് വയ്ക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..