വേലക്കാരി എപ്പോഴും വിഷമിച്ചിട്ട്, മുതലാളിയായ സ്ത്രീ ഇതിന്റെ കാരണം അറിഞ്ഞപ്പോൾ ചെയ്തത് കണ്ടോ

പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമേ എന്ത് പറയാനാണ് നീയൊക്കെ കണക്കാണ് എനിക്ക് ജോലിക്ക് പോകേണ്ട അതുകൊണ്ട് തന്നെ ഞാൻ സഹിക്കുന്നു നേരത്തെ ദേഷ്യം വരും എന്തെങ്കിലും പറഞ്ഞാൽ മുതലക്കണ്ണീര് കാണണം ശരിയാണ് ഇന്നത്തെ കാലത്ത് ഒരെണ്ണത്തിന് കിട്ടാൻ വളരെ പ്രയാസമാണ് സഹിക്കുക അല്ലാതെ വേറെ മാർഗ്ഗമില്ല എന്നാൽ ഞാൻ അകത്തേക്ക് പോകട്ടെ അവിടെ ഇപ്പോൾ എല്ലാം തല തിരിച്ചു വച്ചിട്ടുണ്ടാകും കഴിഞ്ഞ ആഴ്ചയാണ് പുതിയ ജോലിക്കാരി വന്നിട്ടുള്ളത് ഇപ്പോഴും മുഖത്ത് ഒരു വിഷമമുണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചില്ല തിരക്ക്.

   

പിടിച്ച ഈ ഒരു ഓട്ടത്തിനിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല പരിചയങ്ങൾ ഉള്ള ഒരു സിസ്റ്റർ പറഞ്ഞു വിട്ടിട്ടുള്ളതാണ് വലിയ ശമ്പളം കൊടുക്കേണ്ട അതുകൊണ്ട് അങ്ങ് കൂടെ നിർത്തി വിശേഷങ്ങൾ അന്വേഷിച്ച് വെറുതെ വയ്യാവേലി തലയിൽ കേറ്റി വയ്ക്കേണ്ട രാവിലെ ഭർത്താവ് ജോലിക്ക് പോകും അദ്ദേഹത്തിന്റെ തിരക്കാണ് മാർക്കറ്റിംഗ് ആയതുകൊണ്ട് തന്നെ പുറത്തേക്ക് ഉള്ള യാത്രകളും ഉണ്ടാകും പിന്നെ രണ്ട് മക്കളും ഉള്ളതുകൊണ്ട് അതിന്റെ പുറകെ നടന്നാലാണ് സമയത്ത് അവർ ക്ലാസിൽ പോവുകയുള്ളൂ ഇതെല്ലാം കഴിഞ്ഞിട്ട് വേണം എങ്ങനെയെങ്കിലും.

ഒരുങ്ങി എനിക്ക് ഓഫീസിൽ എത്താൻ ആയിട്ട് ഇതിനിടയിൽ രാവിലത്തെ ഭക്ഷണം ഒരുക്കൽ ഉച്ചയ്ക്കുള്ള പാഴ്സൽ മുറി എല്ലാം അടിച്ചു വരുന്നത് തോണികൾ എല്ലാം വാഷിംഗ് മെഷീൻ ഇടുന്നത് തുടങ്ങിയ ഒരുപാട് പണികളെല്ലാം ചെയ്യേണ്ടതുണ്ട് പണിക്കാരിയെ നിർത്തി കഴിഞ്ഞാൽ ഒരു ദിവസം വരും അടുത്ത ദിവസം വരില്ല ഓഫീസിലേക്ക് കഴിഞ്ഞാൽ ടയർ തികയ്ക്കാനായിട്ടുള്ള ഓട്ടമാണ് സീനിയേഴ്സിനെ ചീത്തവിളി തുടങ്ങിയ ഒരുപാട് കലാപരിപാടികളും എല്ലാം ഉണ്ട് ഈ തിരക്ക് പിടിച്ചിട്ടുള്ള ഓട്ടത്തിനിടയിലേക്ക് ആണ് ഒരു സഹായത്തിനായി രേവതി കടന്നു വന്നിരിക്കുന്നത് എന്താണ് രേവതി ഇത് നിനക്ക് കുറച്ചു വൃത്തിയിൽ പണിയെടുത്ത് കൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.