വേലക്കാരിയുടെ മകളെ എടുത്തു വളർത്തിയ മുതലാളി, അവസാനം അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി പോയി

പപ്പാ ഞാൻ അല്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത ഇവൾ ആണോ അത് പറയിപ്പ സാന്ദ്ര ഉറക്കെ നിലവിളിച്ചുകൊണ്ട് പറഞ്ഞു അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ ഇരുന്നു കുറച്ചു പല്ലി കടിച്ചു ഞരിച്ചു ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു സാന്ദ്രയുടെ അലർച്ച കേട്ടുകൊണ്ട് തുണിക്കടയിൽ ഉള്ള ആളുകൾ മുഴുവനായിട്ട് അവളെ തുറിച്ചു നോക്കി അവർ പരസ്പരം നോക്കിയിപ്പോൾ എന്തൊക്കെയോ പറഞ്ഞു അച്ഛൻ ജയൻ.

   

ആകെ ലജ്ജയോട് കൂടെത്തന്നെ ചുറ്റിലും നോക്കി സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വെച്ചുകൊണ്ട് തന്നെ അപമാനിച്ച ലജ്ജ മറക്കാനായി അയാൾ ടൗവ്ലെ എടുത്തുകൊണ്ടു മുഖം അമർത്തി തുടച്ചു ദേഷ്യം അയാൾ അടക്കിനിർത്തി സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു വിരാമിക്ക് ആ വിളി പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല ഇടയ്ക്കിടയ്ക്ക് കേൾക്കുന്നത് കൊണ്ടാകാം അല്ലെങ്കിലും ചേച്ചി വിളിക്കുന്നതിൽ എന്താണ് ഒരു തെറ്റ് എനിക്ക് അറിയില്ല എനിക്ക് എന്റെ അച്ഛൻ ആരാണെന്ന് അഭിരാമി അത് ഓർത്തു അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളുടെ.

തോളിൽ കൈവച്ചു അവൾ ദേഷ്യത്തോടെ കൂടി തന്നെ കൈ തട്ടി തീ പാറുന്ന കണ്ണുകളുടെ അഭിരാമിയെ നോക്കി ചേച്ചി അച്ഛൻ എനിക്ക് ഈ ഡ്രസ്സ്‌ ചേരും എന്നല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് എങ്കിൽ ചേച്ചി ഇത് എടുത്തോ അതിനെ അച്ഛനോട് ഇങ്ങനെ ഒച്ചയിൽ പറയണോ അതും ആളുകളുടെ മുമ്പിൽ എല്ലാം വെച്ച് വളരെ ചെറിയ ശബ്ദത്തിൽ തന്നെ സ്വാതന്ത്ര്യം ചെവിയിൽ പറഞ്ഞു നോക്കി തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിൽ.

ഉണ്ട് എന്ന് അവൾക്ക് തോന്നി ലഭിക്കാൻ ഞാൻ ഒരുക്കമാണ് കൊന്നാലും മിണ്ടാൻ പറ്റില്ലല്ലോ എനിക്ക് മരിച്ചുപോയി എങ്കിലും അവരുടെ വേലക്കാരിയുടെ മകളെ ഞാൻ അഭിരാമി അത് ചിന്തിച്ചു അവൾ സാന്ദ്രയെ നോക്കി ചിരിക്കാനായി ശ്രമിച്ചു അത് എന്റെ പപ്പയാടി എന്റെ മാത്രം പപ്പയാണ് ഇവിടെ നിന്നും ഉണ്ടായിട്ടുള്ള തന്തയില്ലാത്തവളെ ഞാൻ കൊല്ലും നിന്നെ സാന്ദ്രത പതഞ്ഞ് സൂറത്തിൽ തന്നെ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.