നിങ്ങളെ ഒന്ന് കാണണം വർഷങ്ങൾക്ക് ശേഷം അവളുടെ ശബ്ദം കേട്ട് എന്ത് പറയണം എന്ന് അറിയാതെ അയാൾ വീണ്ടും നിങ്ങൾ കേൾക്കുന്നുണ്ടോ അവൾ അത് ചോദിച്ചു റഹീന നിങ്ങക്ക് കേൾക്കുന്നുണ്ടോ ഒന്നുകൂടെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു എനിക്കൊരു പ്രാവശ്യം കണ്ടാൽ മാത്രം മതി ഞാൻ മറുപടി കാത്തു നിൽക്കാതെ തന്നെ ഫോൺ കട്ട് ചെയ്തു സന്തോഷവും ദുഃഖവും വന്നിട്ടുള്ള വാക്കുകൾ ആയിരുന്നു ഫോൺ ഗാലറിയിൽ.
നിന്ന് വളരെയധികം കഷ്ടപ്പെട്ടുകൊണ്ട് തന്നെ ഒരു ഫോട്ടോ തെരഞ്ഞു പിടിച്ചെടുത്തു അയാൾ അതിലേക്ക് നോക്കി അയാളുടെ കരങ്ങളിൽ ഒതുങ്ങി നിന്നിട്ടുള്ള പുഞ്ചിരി ഉള്ള ഒരു സുന്ദരി ആയിരുന്നു അത് അവളുടെ ചുണ്ടുകൾ അത് മന്ത്രിച്ചു നാലു വർഷത്തെ സന്തുഷ്ട ദാമ്പത്യം പ്രണയമുള്ള മുഹൂർത്തങ്ങൾ എത്ര മനോഹരമായിട്ടുള്ള നിമിഷങ്ങൾ ഓർത്തെടുത്തു എല്ലാം നൽകിയിട്ടുള്ള ദൈവം ഒരു കുറവ് മാത്രം ഒരുക്കി വെച്ച് ഒരു കുഞ്ഞിനെ മാത്രം തന്നില്ല ഒരു കാര്യവും പൂർണമായിട്ടും ഏറ്റവും മികച്ച രീതിയിൽ ആർക്കും തന്നെ അവൻ കൊടുക്കുന്നില്ല ദിവസങ്ങളും മാസങ്ങളും.
വർഷങ്ങളും എല്ലാം കടന്നുപോയി ഒരു കുഞ്ഞി വെറും സ്വപ്നമായി മാറി ആളുകൾക്കും ഒരുപോലെതന്നെ പേടിയായി അവളുടെ വാക്കുകൾ ഒരേ പോലെ നിന്നും പിന്നീട് അങ്ങോട്ട് പരക്കം ബാച്ചിൽ തന്നെയായിരുന്നു കാണാത്ത ഡോക്ടർമാർ ഉണ്ടായിരുന്നില്ല നേരത്തെ നേർച്ചകളില്ല നാലു വർഷങ്ങൾ 40 ദിവസങ്ങളിൽ കഴിക്കും ഒരു ദിവസം അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു നമുക്ക് പിരിയാം ഇയാളുടെ മുഖം കണ്ടാൽ നമുക്ക് അറിയാം വിശ്വാസമായിട്ടില്ല.
എന്ന് ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത് നമുക്ക് പിരിയാം അവൾ വീണ്ടും ഇതുതന്നെ വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്നു നീ ഇത് പറയുന്നത് എന്താണ് എന്ന് നിനക്ക് നല്ല ബോധമുണ്ടോ സംശയത്തോട് കൂടി ചോദിച്ചു ബോധത്തോടുകൂടിയാണ് ഞാൻ സംസാരിക്കുന്നത് ഡോക്ടർമാർ പറയുന്നത് നിങ്ങളും കേട്ടിട്ടുള്ളതല്ലേ നിങ്ങളെ കൊണ്ട് കഴിയില്ല അങ്ങനെ ഉള്ളപ്പോൾ ഞങ്ങൾക്കൊപ്പം ജീവിച്ചാൽ എന്താണ് പറയുന്നത് അയാൾ തിരിഞ്ഞുനിരുന്നു കൊണ്ട് പറഞ്ഞു അയാളുടെ കണ്ണുകളിൽ ദുഃഖവും സഹായതയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.