മലയാളി പൊളിയല്ലേ !!!! ചങ്കുറ്റത്തിൽ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ …മലയാളി…

സൈഡിലൂടെ കുതിച്ചുപാഞ്ഞ് വന്നാൽ തമിഴ്നാട് ബസ് മലയാളി ചെയ്തത് കണ്ടോ കൈയ്യടിച്ചു സോഷ്യൽ ലോകം നിയമം തെറ്റ് ചെയ്ത ദിശ തെറ്റിച്ചു കൊണ്ട് അഹങ്കാരം കൂടി കയറി വന്നിട്ടുള്ളത് തമിഴ്നാട് ബസ്സിനെ അവരുടെ നാട്ടിൽ നിയമം പഠിപ്പിച്ച മലയാളി വീഡിയോ സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈറലായി മാറുന്ന റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവർ തന്നെയാണ് ഇന്ത്യക്കാരൻ എന്നാണ് സംസാരം.

   

കേരളത്തിലായാലും തമിഴ്നാട്ടിലായാലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുതിച്ചു പായുന്ന വാഹനങ്ങൾ പതിവ് കാഴ്ച തന്നെയാണ് സർക്കാർ വാഹനങ്ങൾ പോലും നിയമം പാലനത്തിൽ പിന്നിലാണ് എന്നാണ് അപകടത്തിന് ഉയർന്ന നിരക്കുകൾ എല്ലാം തന്നെ കാണിക്കുന്നത് ഈയൊരു സാഹചര്യത്തിലാണ് നിയമം കാറ്റിൽ പറത്തി തെറ്റായിട്ടുള്ള ദിശയിലൂടെ പാറയുന്ന സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ്സിനെ തടഞ്ഞ് ഒരു മലയാളി യുവാവ് മാസ് കാണിച്ചിട്ടുള്ളത്.

വാഹനങ്ങൾ വരുന്നത് മുന്നിലുള്ള വാഹനത്തിന് കടക്കാനായി തെറ്റായിട്ടുള്ള ദിശയിലേക്ക് നീങ്ങിയിട്ടുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് പറഞ്ഞിട്ടാണ് മലയാളി യുവാവ് വൈറലായി മാറിയിട്ടുള്ളത് തമിഴ്നാട്ടിലാണ് സംഭവം മറ്റൊരു ബസ്സിനെ മറികടക്കാൻ വന്നിട്ടുള്ള ബസ്സാണ് മലയാളി യുവാവിന്റെ കാറിന്റെ മുമ്പിൽ പെട്ടിട്ടുള്ളത് തെലുങ്കാന രജിസ്ട്രേഷനുള്ള കാറിൽ നിന്നും ഇറങ്ങിയ യുവാവ് ബസ് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് നമുക്ക് ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ് തുടർന്ന് നാട്ടുകാർ വന്ന് യുവാവിനെ അനുയിപ്പിച്ചാണ് ട്രാൻസ്പോർട്ട് ബസ്സിന് വഴി ഒരുക്കിയിട്ടുള്ളത് മലയാളി മലയാളി പോലെയല്ല വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുകയാണ് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.