പാതിരാത്രി മകളുടെ മുറിയിൽ നിന്നും അലർച്ച കേട്ട് ഒ നോക്കിയാ ആ മാതാപിതാക്കൾ കാഴ്ച കണ്ടു ഞെട്ടിപ്പോയി

ഉമ്മറിന്റെ കല്യാണം ആയിരുന്നു പിന്നിട്ടിട്ടുള്ള ദിവസങ്ങളിൽ മെഗാ സീരിയല് പോലെ തന്നെ നീണ്ടു പോയിട്ടുള്ള പെണ്ണ് തണൽ ചടങ്ങുകൾ എല്ലാം തന്നെ അവസാനിച്ചുകൊണ്ട് തന്നെ കല്യാണം രാത്രി അതിനുമുമ്പേതന്നെ നമ്മുടെ ഉമ്മറിനെ കുറിച്ച് രണ്ടു വാക്കുകൾ യൗവനത്തിന്റെ സിംഹം ഗൾഫിൽ നാട്ടിൽ ആയിരുന്നു എങ്കിലും ഇന്ന് തനി നാട്ടിൻപുറത്തുകാരൻ തന്നെയാണ് വിദ്യാഭ്യാസത്തിന് അവസ്ഥ പോലെ തന്നെ പരിഷ്കാരവും നല്ലതു പോലെ കുറവാണ്.

   

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കൊണ്ട് തന്നെ താനും മാറേണ്ടതുണ്ട് എന്നുള്ള ചിന്തയിൽ തന്നെ ആ പേടി ഒന്നും തന്നെ അവൻ ഉണ്ടായിരുന്നില്ല ജീവിതസഖിയെ കുറിച്ച് ഇമ്മിണി വലിയ സങ്കല്പങ്ങൾ ഒന്നുമില്ല എങ്കിലും നേക്കാൾ വിദ്യാഭ്യാസം ഉള്ള പെൺകുട്ടികളെ ഒന്നും വേണ്ട എന്ന് അവൻ തീർത്ത് പറഞ്ഞു അതുകൊണ്ട് തന്നെ പത്താം ക്ലാസ്സുകാരികൾക്ക് വേണ്ടിയുള്ള ഊർജ്ജതമായിട്ടുള്ള അന്വേഷണം നടന്നു ഇതിന് കാര്യത്തിലും അവനും ഒരു പിടിവാശിയും ഇല്ല പിന്നെ എന്തുകൊണ്ട് ഇത്രയും നാൾ കന്യകനായി നടന്നു എന്നുള്ള ചോദ്യം വന്നുകഴിഞ്ഞാൽ.

പെൺകുട്ടികൾക്ക് ഉണ്ടാക്കില്ലേ അവരുടെ ഭാവി വരണേ കുറിച്ചുള്ള സങ്കല്പം അല്ല അപ്പോൾ അത്രയ്ക്ക് മോശമാണോ അവൻ കറുപ്പിനെ അളവ് അല്പം കൂടുതലാണ് പിന്നെ ഉയരം കുറവ് അത് വലിയൊരു കുറവാണോ പിന്നെ ബാപ്പയിൽ നിന്നും പകർന്നു കിട്ടിയിട്ടുള്ള പല്ലുകൾ ഇത്രയും ഒഴിച്ച് നിർത്തി കഴിഞ്ഞാൽ ബാക്കി പാർട്സ് എല്ലാം ഓക്കേ തന്നെയാണ് പിന്നെ പ്രായം 35 എന്നുള്ളത് കൂടുതലായി കാണേണ്ട കാര്യമില്ലല്ലോ എന്തായാലും കാത്തിരിപ്പിനും എല്ലാം അവസാനമായി കൊണ്ട് തന്നെ എല്ലാറ്റിനും അതിന്റെതായിട്ടുള്ള സമയം ഉണ്ട് മോനെ എന്ന് മനസ്സിൽ തന്നെ തോന്നിപ്പിച്ച.

പാതിരാത്രിയുടെ സുഖമുള്ള ആ ഒരു കുളിരിൽ ചിന്തയ്ക്ക് ഇരിക്കുകയാണ് നമ്മുടെ കഥ നായകൻ കല്യാണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ മനസ്സിൽ വലിയ ഒരു ആഗ്രഹം ഭാവി വധുവിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു മറ്റൊന്നും തന്നെ ആയിരുന്നില്ല അത് ആദ്യരാത്രി മണിയിലേക്ക് പോകുമ്പോൾ എനിക്കും കമ്മലും അണിയണം എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.