വീഡിയോ മുൻപ്പ്‌ മനസ്സിൽ ഒരു കാര്യം ഓർക്കുക അത് ഒരു മണിക്കൂറിനുള്ളിൽ തന്നെ നടന്നു കിട്ടും ഉറപ്പ്

വളരെ വ്യത്യസ്തമായ ഒരു വിഷയം തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതായത് ഒരുപാട് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ടെക്നി കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തന്നെ ഈ ടെക്നിക്കുകൾ മീഡിയകളിലും പലരും പറഞ്ഞു കൊടുക്കുന്നുണ്ട് എങ്കിൽ പോലും ഇതിൽ ഇവിടെ പറയാൻ പോകുന്നത് ഇതിന് യഥാർത്ഥ രീതിയെ കുറിച്ച് തന്നെയാണ് ഉത്ഭവം എന്ന് പറയുന്നത് ഒരു ശാന്തയാണ്.

   

അവിടെയുള്ള ഒരു ബുദ്ധസന്യാസിമാർ തന്നെയാണ് ഇത് വിജയകരമായി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നാൽ ഇവിടെ ഇപ്പോൾ ഇവിടെ ലോകം മുഴുവനായിട്ട് തന്നെ വ്യാപിച്ചു കൊണ്ടിരിക്കുക തന്നെയാണ് അപ്പോൾ ഇവിടെ ഒരു നിമിഷം നിങ്ങൾ പലപ്പോഴും ഇതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും അതിന്റെ പരിപൂർണ്ണ രൂപം നിങ്ങൾക്ക് കേൾക്കാനായിട്ട് സാധ്യതയില്ല എന്ന് പറയാനുള്ള കാരണം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവരെ പുറത്തുവന്നിട്ടുള്ളത് തന്നെ ഇതിൽ നിന്നും ഈയൊരു ടെക്നിക്കിനെ കുറിച്ചിട്ട് മറ്റ് ആളുകൾ മനസ്സിലാക്കിക്കൊണ്ട്.

ചുറ്റുപാടും പബ്ലിഷ് ചെയ്യുക തന്നെയാണ് ഇപ്പോൾ ചെയ്യുന്നത് തന്നെ ഇപ്പോൾ നമ്മൾ ഇവിടെ പറയാൻ പോകുന്ന ഈ ഒരു ടെക്നിക്ക് നിങ്ങൾ മനസ്സിൽ തന്നെ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വളരെ അത്ഭുതങ്ങൾ തന്നെ നടത്തി കിട്ടുന്നത് തന്നെയാണ് സർവ്വകാര്യങ്ങളെല്ലാം ഒന്നും നടന്നു കിട്ടി എന്ന് വരില്ല അതുകൊണ്ട് എന്നാൽ ചെറിയ ചെറിയ കാര്യങ്ങൾ നിങ്ങളുടെ മനസ്സിന്റെ മുകളിൽ തട്ടിൽ നിന്ന് തന്നെയാണ് വരുന്നത് എന്നാൽ നിങ്ങൾക്ക് അത് എത്രയും അത്യാവശ്യമായിട്ട് നടന്നു കിട്ടേണ്ട കാര്യങ്ങൾ അവയെല്ലാം നിങ്ങളുടെ മനസ്സിനെ അടിത്തട്ടിൽ നിന്ന് തന്നെയാണ് മുകളിലേക്ക് വരുന്നത് എന്നാൽ ഇത് നിങ്ങളുടെ അതിശക്തമായിട്ടുള്ള ഓർമ്മകളുടെ മണ്ഡലത്തിൽ തന്നെ നിറഞ്ഞുനിൽക്കുന്ന തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.