ആരായാലും മൂക്കത്ത് വിരൽ വെക്കും !!!മരം മുറിപ്പ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്

സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ടുള്ള മരുമുറി ഇതാണ് ഇങ്ങനത്തെ മരം മുറി കണ്ടു കഴിഞ്ഞാൽ ആരായാലും മൂക്കിൽ വിരൽ വച്ചു പോകും പല തരത്തിലുള്ള സാഹസികരമായിട്ടുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ വീഡിയോ വഴി കണ്ടിട്ടുണ്ട് എന്നാൽ ഇവിടെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു വീഡിയോ തന്നെയാണ് വൈറലായി മാറുന്നത് ഇത് കണ്ടു കഴിഞ്ഞാൽ അതിസാഹസികമാണോ എന്ന് ധൈര്യമാണോ എന്ന്.

   

പോലും നമുക്ക് തോന്നാം അങ്ങനെ പോലെയുള്ള ഒരൊറ്റ തടി മരത്തിന്റെ മുകളിലിരുന്ന് മരം മുറിക്കുന്ന വീഡിയോ തന്നെയാണ് വളരെ വൈറലായി മാറുന്നത് ആ മരത്തിന്റെ ചുവട്ടിൽ നിന്നും മുറിക്കുന്നതിന് പകരം മരത്തിന്റെ ഏറ്റവും മുകളിൽ നിന്ന് തന്നെ മരം മുറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആരെയും തന്നെ ആശ്രിപ്പെടുത്തുന്നത് തന്നെ ഇത്രയും ഉയരത്തിൽ നിന്നുകൊണ്ടുതന്നെ മരം മുറിക്കാൻ ഭയമില്ല എന്ന് ചോദ്യമായിരിക്കും ഏവരുടെയും മനസ്സിൽ തന്നെ ഓടിയെത്തുന്നത് മാനം മുട്ടയും വളർന്നിട്ടുള്ള വൃക്ഷത്തിന് താഴെ നിന്നും മുറിച്ചുമാറ്റുന്നതിനേക്കാൾ.

ഉയരമാണ് ഉള്ളത് ഏകദേശം മുറിക്കുന്നതിന്റെ ഏറ്റവും മുകളിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഇരിപ്പ് ഉയരം കൂടുതൽ കാരണം വൃക്ഷം അങ്ങോട്ടുമിങ്ങോട്ടും ആടുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം വൃക്ഷത്തിന്റെ മുകൾഭാഗത്ത് വിദഗ്ധമായി തന്നെ ഒരു കൈ കൊണ്ട് തന്നെ പിടിച്ചുകൊണ്ട് മറുകൈ കൊണ്ട് തന്നെ കട്ടുപയോഗിച്ച് മുകൾഭാഗം മുറിച്ചുമാറ്റുന്ന മരം വെട്ട് കരണ്ട് പ്രവർത്തിയിൽ തന്നെയാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്ന തന്നെ മുറിക്കുന്ന ആളുകളെ വ്യക്തമായി കാണാനായി കഴിയില്ല എങ്കിലും ഇലകൾ ഉൾപ്പെടെയുള്ള മരത്തിന്റെ മുകൾഭാഗം പകുതിയോടെ താഴെ നിൽക്കുന്ന നമുക്ക് കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.