കാശ് ഉള്ള പെണ്ണിന്റെ ആലോചന വന്നപ്പോൾ വർഷങ്ങളോളം പ്രേമിച്ച് പെണ്ണിനെ ഉപേക്ഷിച്ച യുവാവ്, എന്നാൽ അവനെ വിധി കരുതി വച്ചത് കണ്ടോ

ഇത് എന്തുപറ്റി യൂട്യൂബ് ചാനൽ മൊത്തം കണ്ടിട്ട് രാവിലെ തന്നെ എന്നെ പ്രാങ്ക് ചെയ്യാൻ ഇറങ്ങുകയാണോ രേവതി നിന്റെ വർത്തമാനം കേൾക്കാൻ അല്ല ഞാൻ ഇപ്പോൾ വന്നിട്ടുള്ളത് ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് അറിയാം പിന്നെ ഇപ്പോൾ ഇവിടെ കിടന്നു ചുമ്മാ പൊട്ടൻ കളിക്കാൻ നിൽക്കണ്ട ഇല്ല ഏട്ടൻ പറയുന്നത് എനിക്ക് മനസ്സിലായിട്ടില്ല അതുകൊണ്ട് തന്നെയാണ് അമ്മ കൊണ്ടുവന്നിട്ടുള്ള ആലോചന.

   

എനിക്ക് പറയാൻ കഴിയില്ല എനിക്ക് എന്റെ പെങ്ങന്മാരുടെ ഭാവി നോക്കണം നിനക്ക് പെങ്ങമ്മാരും ഉണ്ട് എന്നാണ് ഇപ്പോഴാണോ ഉറക്കുന്നത് എന്റെ പുറകെ പ്രേമിച്ചു നടന്നപ്പോൾ ഇതൊന്നും നീ ഓർത്തില്ല നമ്മുടെ ഇത്രയും വർഷത്തെ ബന്ധം നിനക്ക് ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ചു പോകാനായി കഴിയുമോ അങ്ങനെ ഞാൻ ഇല്ലാതെ ഒരു ദിവസം നിനക്ക് ജീവിക്കാനായി കഴിയുമ്പോൾ വെറുതെയല്ല അമ്മ പറയുന്നത് ആഷ്ടിക്കു വകയില്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ ഇതിൽ കഞ്ഞി പോലെ പറ്റി കൂടുമെന്ന് അല്ലെങ്കിലും നിനക്ക് എന്നെ കിട്ടാനായിട്ട് എന്ത് യോഗ്യതയാണ്.

ഉള്ളത് അതും പറഞ്ഞ് അവളെ ഒന്ന് പുച്ഛിച്ചു അവന്റെ മുഖത്തുള്ള പുച്ഛം വകവയ്ക്കാതെ വീണ്ടും അവൾ അവന്റെ കാലു പിടിച്ചു നീ എന്നെ ഉപേക്ഷിച്ചു പോകരുത് നീ ഇല്ലാതെ എനിക്ക് കഴിയില്ല ഒന്ന് പോ പെണ്ണേ അവൻ അവളുടെ കൈ തട്ടിമാറ്റി കൊണ്ട് നടന്നു പോയി തന്റെ 9 വർഷത്തെ പ്രണയമാണ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോകുന്നത് ഞങ്ങളുടെ കുഞ്ഞ് വീട് കുഞ്ഞുങ്ങൾ അങ്ങനെ തങ്ങൾ പ്ലാൻ ചെയ്ത എല്ലാം.

കാര്യങ്ങളും മനസ്സിലൂടെ കടന്നുപോയി പഠിക്കാൻ വീട്ടുകാർ വിട്ട് സമയത്ത് പ്രേമിക്കാൻ വിട്ടു ഞാൻ കുറ്റക്കാരി തന്നെയാണ് വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു കല്യാണം വിളിക്കാൻ വന്നിട്ടുണ്ടായിരുന്നു ഇനിയിപ്പോൾ അവനെ ആലോചിച്ച് നീ കൈ മുറിക്കാൻ നിൽക്കേണ്ട അമ്മയ്ക്ക് ഇത് എങ്ങനെ അറിയാം അത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു അവൾ അമ്മയെ നോക്കി ഞാൻ നിന്റെ അമ്മയല്ലേ എനിക്കറിയാം നിന്നെ അവനെപ്പോലുള്ള ഒരു ചതിയൻ ജീവിതത്തിൽ കൂടെ ഇല്ലാത്തത് തന്നെയാണ് നല്ലത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.