ഭാര്യാ 8 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഉപേഷിച്ച് പോയി ഭർത്താവ് ചെയ്തത് കണ്ടോ !!!!

ബന്ധത്തിൽ തുടരാനായി താല്പര്യമില്ല എന്ന് പറഞ്ഞ് ഭർത്താവിനെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും എല്ലാം ഉപേക്ഷിച്ചു പിന്നീട് സംഭവിച്ചത് കണ്ടോ ഒരു മകളുടെ ഹൃദയം തൊടുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായി മാറുകയാണ് എട്ടുമാസം പ്രായമുള്ള മകളെ അമ്മ ഉപേക്ഷിച്ചു പോയപ്പോൾ മകൾക്ക് അച്ഛനും അമ്മയുമായി അച്ഛനാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് അവസാനം 21മത്തെ വയസ്സിൽ മകൾ അമ്മയെ.

   

അന്വേഷിച്ചു ഇറങ്ങിയ അവസാനം കണ്ടുമുട്ടിയപ്പോൾ അഭരിച്ചതയെ പോലെയാണ് അമ്മ പെരുമാറിയിട്ടുള്ളത് അച്ഛന്റെ സ്നേഹത്തിന്റെ കരുതലും അമ്മകൾ തിരിച്ചറിഞ്ഞു ഹ്യൂമൻ സൗണ്ട് എന്നുള്ള ഫേസ്ബുക്ക് പേജിലാണ് മുംബൈ സ്വദേശിയായിട്ടുള്ള ഈയൊരു യുവതിയുടെ ജീവിതകഥ പറയുന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് എനിക്ക് എട്ടുമാസം പ്രായമുള്ളപ്പോഴായിരുന്നു അമ്മ അച്ഛനെയും എന്നെയും ഉപേക്ഷിക്കുന്നത് എന്റെ അച്ഛനും അദ്ദേഹത്തിന്റെ മൂത്ത സഹോദരിയും ആണ് എന്നെ ഉണർത്തിട്ടുള്ളത് അച്ഛന്റെ സഹോദരിയെ.

ഞാൻ പതിയെ അമ്മ എന്ന് വിളിക്കാൻ തുടങ്ങി അതിന്റെ അമ്മയല്ല എന്ന് ഞങ്ങളുടെ അയൽക്കാർ പറയുമ്പോഴേക്കും എനിക്ക് കരച്ചിൽ വരും അവരോട് സത്യം എന്താണെന്ന് അന്വേഷിക്കും എന്റെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ തന്നെയാണ് അമ്മ എന്ന് അവർ പറയും ജീവിതത്തിന്റെയും വളർച്ചയുടെയും.

ഓരോ ഘട്ടത്തിലും എന്റെ അച്ഛൻ എനിക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു എന്റെ ഭാര്യ ആർത്തവ ദിനത്തെക്കുറിച്ച് ഞാനിന്നും ഓർക്കുന്നു അന്ന് ഞങ്ങൾ വീട്ടിൽ തനിച്ചായിരുന്നു എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല ഞാൻ വല്ലാതെ പേടിച്ചു അച്ഛൻ എന്നെ ആക്കി മാറ്റി എന്താണ് സംഭവിക്കുന്നത് എന്ന് വളരെ ശാന്തമായി തന്നെ പറഞ്ഞതെന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.