ബസ് ഇറങ്ങിയ പെൺകുട്ടിയുടെ നായ ചെയ്തത് കണ്ടോ… അവസാനം ഉണ്ടായത് അറിഞ്ഞു കരഞ്ഞു നാട്ടുകാർ

നായയുടെ സ്നേഹം പ്രവചിക്കാൻ കഴിയാത്ത് തന്നെ ആണ് ഇപ്പോൾ ഇവിടെ നേരിൽ കണ്ട് അമ്പരക്കുക തന്നെയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ നാട്ടുകാർ മാസങ്ങളായി തന്നെ ബസ്റ്റാന്റിലും പരിസരത്തും എല്ലാം അലഞ്ഞു തിരിയുകയാണ് ഒരു നായ പലരും അവനെ ആട്ടിയോടിക്കും ആയിരുന്നു എന്നാൽ കഴിഞ്ഞ തവണ വൈകുന്നേരം അഞ്ചുമണിയോടും കൂടി തന്നെ സ്റ്റാൻഡിൽ ബസ് ഇറങ്ങിയിട്ടുള്ള ഒരു പെൺകുട്ടിയെ കണ്ടു സ്റ്റാൻഡിന്റെ ഏതോ മൂലയിൽ.

   

നിൽക്കുന്നുണ്ടായിരുന്നു നായ കുരച്ചു ചാടിക്കൊണ്ട് തന്നെയായിരുന്നു രണ്ടാളുകൾ പേടിച്ചു പെൺകുട്ടിയെ ഇടമ്പലം തിരിയാൻ സമ്മതിക്കാതെ തന്നെ നായ കുറച്ചു ശബ്ദമുണ്ടാക്കിയും തന്നെ പെൺകുട്ടിയുടെ ചുറ്റിലും നടക്കുന്നുണ്ടായിരുന്നു നായ പെൺകുട്ടിയെ കടിക്കും എന്ന് കരുതി ചില ആളുകൾ അവനെ ആക്രമിക്കാനായി വന്നു എന്നാൽ ആക്രമിക്കാനായി എത്തിയ ആളുകളോട് പെൺകുട്ടികൾ വിളിച്ച് പറഞ്ഞത് അടിക്കരുത് എന്നാണ് നായയുടേത്.

അക്രമം എല്ലാം സ്നേഹപ്രകടനമാണ് എന്ന് പെൺകുട്ടി പറഞ്ഞു പിന്നാലെ പറഞ്ഞുവന്നത് ആരുടെയും കണ്ണ് നിറയുന്ന ഒരു കഥ തന്നെയായിരുന്നു തുരുത്തിക്കാടുള്ള വീട്ടിൽ മൂന്നുവർഷം മുമ്പ് കുട്ടിയായി ലഭിച്ച നായയെ ഉടമയും കുടുംബവും കൂടി ഓമനിച്ച ചാർലി എന്ന പേരിട്ടു ഉടമയുടെ മക്കളുമായി അമ്മയുടെ സ്നേഹം തന്നെയാണ് നായ കാട്ടിയിട്ടുണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.