ഭാര്യ രാത്രി ഉറങ്ങി താൻ ജോലിക്ക് പോകുമ്പോൾ എഴുന്നേൽക്കുന്നു, പ്രവർത്തിയിൽ സംശയം തോന്നിയ ഭർത്താവ് ചെയ്തത് കണ്ടോ

ആരാണ് ഈ പാതിരാത്രി നേരത്ത് പരിചയമില്ലാത്ത നമ്പറിൽ നിന്നാണല്ലോ ഫോൺ എടുക്കുമ്പോൾ തന്നെ അവൻ അതോ ആലോചിച്ചു ഒരു ഗൾഫ് നെറ്റ് കോൾ ആണ് ആരായിരിക്കും എന്നുള്ള ചോദ്യത്തിന് മറുപടിയൊന്നും അറിയാതെ തന്നെ ഫോൺ കട്ടായി ഇപ്പോൾ ആരാണ് നജീബ് നമ്പർ നോക്കുമ്പോൾ വീണ്ടും ഫോൺകോൾ വന്നിട്ടുണ്ടായിരുന്നു നോക്കുമ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണ് എന്ന് പറഞ്ഞ് കട്ടാക്കിയിട്ടുണ്ട് പിന്നീട്.

   

അതൊരു പതിവ് സംഭവവുമായി ഗൾഫിൽ നിന്നും നെറ്റ് കോൾ വരും എടുത്താൽ ഒന്നും പറയാതെ ഫോൺ കട്ടായി പോകുന്നു എന്ത് ചെയ്യണം എനിക്ക് ഇക്കയോട് പറയണോ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതെയായിട്ടുണ്ട് വീട്ടിലേക്ക് കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും ഒന്നും തന്നെ അന്വേഷിക്കുന്നില്ല അധികസമയം പുറത്ത് ഓരോ തിരക്കിൽ വീട്ടിൽ വന്ന് കഴിഞ്ഞാൽ മൊബൈലിൽ കളിയുമാണ് അങ്ങനെയുള്ള ഒരാളോട് പറഞ്ഞിട്ടും.

വലിയ കാര്യമൊന്നും ഉണ്ടാകില്ല പറഞ്ഞാൽ ചിലപ്പോൾ തന്റെ മൊബൈൽ വാങ്ങിച്ചു വെച്ചാലോ എന്ന് പറഞ്ഞുകൊണ്ട് ഇക്ക വീട്ടിലുള്ളപ്പോൾ ഫോണ് slient ആക്കി വച്ചു നജി ഞാൻ നാളെ ഒരു ബിസിനസ് ടൂർ പോവുകയാണ് ഒരാഴ്ച കഴിഞ്ഞിട്ട് വരുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് മറുപടിക്ക് പോലും കാത്തു നിൽക്കാതെ തന്നെ ടീം എടുത്തുകൊണ്ടുതന്നെ ഇക്ക പോയി എന്തിനാണ് ഇങ്ങനെ എന്നെ ഒഴിവാക്കുന്നത് എന്ന് ഒന്നും ആലോചിച്ചു.

ഉറങ്ങാൻ കിടന്നു എങ്കിലും ഉറങ്ങാനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല മനസ്സ് വളരെ അസ്വസ്ഥമായിരുന്നു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ തന്നെയാണ് വീണ്ടും ആ കാൾ വന്നിട്ടുള്ളത് എടുത്ത് ഒന്നും പറയാതെ ചെവിയെ കുറിപ്പിച്ചു കിടന്നു അപ്പോൾ അപ്പുറത്ത് നിന്നും അയാൾ പറയുകയാണ് ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും തളരരുത് ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഇതാരാണ് തന്നെ അറിയുന്ന പോലെ സംസാരിക്കുന്നത് അവരാരെങ്കിലും ആകുമോ വീണ്ടും ഫോൺ വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും അന്ന് വിളി വന്നിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.