ഭാഗ്യവും സമ്പത്തും നിലനിൽക്കാൻ ലക്ഷ്മി നാരായണ പ്രീതി ലഭിക്കാൻ ജീവിതത്തിൽ പാലിക്കേണ്ട 10 കാര്യങ്ങൾ!

പണം ഇല്ലാത്ത ആളുകൾ പിണമാണ് എന്നാണല്ലോ പറയുന്നത് ചില ആളുകൾ പെട്ടെന്ന് തന്നെ കോടീശ്വരനായി മാറുന്നത് തന്നെയാണ് എന്നാൽ ഇവിടെ ചില കോടീശ്വരന്മാരും കൂട്ടുകുത്തി വീഴുന്നത് എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ് ധനലക്ഷ്മി പ്രീതിപ്പെടുത്താൻ ആവശ്യത്തിന് ധനം എല്ലാം സമ്പാദിക്കാനും നമ്മുടെ നിത്യ ജീവിതത്തിൽ തന്നെ പാലിക്കേണ്ടതായിട്ടുള്ള 10 കാര്യങ്ങളെക്കുറിച്ച് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത്.

   

അതിനുമുമ്പായി തന്നെ ഈ ചാനൽ ആദ്യമായിട്ട് കാണുന്ന എല്ലാ ആളുകളും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് ഇപ്പോൾ എല്ലാ ദിവസവും ഇടുന്ന വീഡിയോസിന്റെ നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതു തന്നെയാണ് നമ്മുടെ വീടും പരിസരവും എപ്പോഴും വളരെ വൃത്തിയോടെ വെടിപ്പായിട്ടും സൂക്ഷിക്കേണ്ടത് തന്നെയാണ് മാറാലകളും ചപ്പുചവറുകളും അത് സമയത്ത് തന്നെ നീക്കം ചെയ്യേണ്ടത് തന്നെയാണ് മാത്രമല്ല വീട്ടിൽ ചപ്പുചവറുകൾ എല്ലാം കൂട്ടിയിടാനും പാടുള്ളതല്ല അതുപോലെതന്നെ ഒരു കാരണവശാലും.

മുഷിഞ്ഞ തുണികൾ എല്ലാം നമ്മുടെ വീട്ടിൽ കൂട്ടിയിടാനും പാടുള്ളതല്ല സമയത്ത് തന്നെ കഴുകി മാറ്റേണ്ട തന്നെയാണ് ഇങ്ങനെ നമ്മൾ ചപ്പുചവറുകളും മുഷിഞ്ഞ തുണിയും എല്ലാം നമ്മുടെ വീട്ടിൽ കൂട്ടിവെച്ച് കഴിഞ്ഞാൽ അതിലൂടെ തന്നെ ശ്രീദേവിക്ക് പകരം മൂദേവി തന്നെയാണ് നമ്മുടെ വീട്ടിൽ കുടികൊള്ളുന്നത് ഇനി രണ്ടാമതായിട്ട് പണം എന്ന് കഴിഞ്ഞാൽ അത് ലക്ഷ്മി ദേവി തന്നെയാണ് അതുകൊണ്ട് തന്നെ വെള്ളിയാഴ്ച.

ദിവസം ഒരു കാരണവശാലും പണം കടം കൊടുക്കാതെ ഇരിക്കേണ്ട തന്നെയാണ് പണം കൊടുക്കുന്നതിലൂടെ തന്നെ നമ്മുടെ വീട്ടിലെ ഐശ്വര്യം ലക്ഷ്മി ദേവി പടിയിറങ്ങി പോകുന്ന തന്നെയാണ് ഇനി മൂന്നാമതായി ഒരു കാരണവശാലും ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാൻ ആയിട്ട് പാടുള്ളതല്ല നാലാമതായിട്ട് എന്നും തന്നെ നമ്മുടെ വീട്ടിൽ നിലവിളക്ക് കത്തിച്ചുവച്ചുകൊണ്ടും നല്ലതുപോലെ തന്നെ പ്രാർത്ഥിക്കേണ്ടതു തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.