ഇതുമാത്രം മതി ഒരാഴ്ചത്തേക്ക്, വീടിന്റെ പരസരത്തു കൊതുക് വരില്ല, തീർച്ച

യൂസ് ചെയ്യാതെ തന്നെ നമ്മുടെ വീടിനകത്തുള്ള കൊതുകിനെ കൂട്ടത്തോടെ തന്നെ ഓടിക്കാൻ ആയിട്ടുള്ള രണ്ട് കിടിലൻ ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് പിന്നെയും നമ്മുടെ ഈ ചാനലിൽ കൊതുകിനെ ഓടിക്കാൻ ആയിട്ട് ഒരുപാട് വീഡിയോസ് ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കാണണം ഈച്ച കൊയിലാ ഓടിക്കാൻ ആയിട്ട് വളരെ വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒന്ന് തന്നെയാണ് പെരുംജീരകം.

   

എന്ന് പറയുന്നത് നമ്മുടെ ടിപ്പ് ചെയ്യാൻ ആയിട്ട് നമ്മൾ ഇവിടെ ഒരു ടീസ്പൂൺ പെരുംജീരകം ആണ് എടുത്തിട്ടുള്ളത് ഇനി ഇതിലേക്ക് ഇത്രയും ഗ്രാമ്പൂ വേണം ഈച്ച നിനക്കൊന്നും ഇഷ്ടമല്ലാത്ത ഒരു തന്നെയാണ് സ്മെല് തന്നെയാണ് പെരുംജീരകവും ഗ്രാമ്പൂവിനും ഉള്ളത് അതുകൊണ്ടുതന്നെ ഇവയെ തുരത്തി ഓടിക്കാൻ വളരെയധികം ഫലപ്രദമായിട്ടുള്ള ഐറ്റംസ് ആണ് ഇതെല്ലാം മാത്രമല്ല ഇതെല്ലാം തന്നെ നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും തന്നെ ഉണ്ടാകുന്നതും ആണല്ലോ പ്രത്യേകിച്ച് വാങ്ങിക്കേണ്ട കാര്യം ഒന്നും വരുന്നില്ല നമ്മൾ ഇവിടെ എടുത്തു വെച്ചിട്ടുള്ള.

ഗ്രാമ്പൂ പെരുംജീരകം നല്ലതുപോലെ തന്നെ ഒന്നു പൊടിച്ചെടുക്കാനുള്ളത് തന്നെയാണ് ഇതൊന്നു വറുത്തിട്ട് നമുക്കിത് പൊടിച്ചെടുക്കാം വറുത്തിട്ട് പൊടിച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത് ഒരു സ്റ്റൗവിലേക്ക് വെച്ച് കൊടുത്തുകൊണ്ട് നല്ലതുപോലെ ചൂടായി കഴിയുമ്പോൾ നമ്മുടെ അടുത്തുവച്ചിട്ടുള്ള ജീരകവും ഗ്രാമ്പൂവും അതിലേക്ക് ഇട്ടു കൊടുക്കുക അധികം നേരം ഒന്നും ഇങ്ങനെ ചൂടാക്കേണ്ട കേട്ടോ നല്ലതുപോലെ ചൂടായിട്ടുള്ള പാത്രത്തിലേക്ക് തന്നെയാണ് നമ്മൾ ഇത് ഇട്ടു കൊടുത്തിട്ടുള്ളത് അതുകൊണ്ടുതന്നെ ഏകദേശം ഒരു മിനിറ്റ് ഒന്ന് ചൂടാക്കിയാൽ മതി ഇതിനെ കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=kMlFMNfrFuc