കല്യാണം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വീട് മാറി താമസിക്കണമെന്ന് മരുമകൾ, അവസാനം അവളുടെ വാശിക്ക് മുമ്പിൽ സമ്മതിച്ചു മാതാപിതാക്കൾ അതിനുശേഷം നടന്നത് കണ്ടോ…?

പെണ്ണ് ഒരുത്തി മരുമോൾ ആയി തന്നെ വീട്ടിലേക്ക് വന്നപ്പോൾ എല്ലാവർക്കും വളരെ സന്തോഷമായി ഇനിയെങ്കിലും ഇവന്റെ കുട്ടിക്കളി മാറിക്കൊണ്ട് പാതിരാത്രിക്ക് മുമ്പ് വീട്ടിലേക്ക് വരുമല്ലോ എന്ന് അമ്മയും വെറുതെ ഇരിക്കുന്ന എനിക്കൊരു കൂട്ടായല്ലോ എന്ന് അനിയത്തിയും പറഞ്ഞു ഇതിന് അൽപ്പം വെള്ളം കുടിക്കാൻ ആയിട്ട് നിന്നെ വിളിച്ചു തൊണ്ടയിൽ ഉള്ള എന്റെ വെള്ളം വെറ്റിക്കേണ്ട എന്ന് അമ്മയെ നോക്കി അച്ഛനും പറഞ്ഞപ്പോൾ.

   

ഒരു ചിരിയോട് കൂടി മാത്രമാണ് അമ്മ നിന്നിട്ടുള്ളത് വിഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം വീട് മാറണമെന്ന് അവൾ പറഞ്ഞപ്പോൾ ആദ്യം ഒരു തമാശ മാത്രമേ തോന്നിയിട്ടുള്ളൂ ഇപ്പോൾ എന്തിനാണ് വീട് മാറുന്നത് ഇവിടെ ഇപ്പോൾ എന്തിന്റെ ഒരു കുറവാണ് നിനക്കുള്ളത് ഇതായിരുന്നു എന്റെ ഒരു മറുപടി ഇവിടെ ഒന്നിനും കുറവില്ല എല്ലാം കൂടുതലാണ് ജോലി ചെയ്തു മടുത്തു ഭർത്താവിന്റെ കാര്യം നോക്കാം വീട്ടുകാരുടെ കാര്യങ്ങൾ നോക്കാൻ.

വളരെ വലിയ ബുദ്ധിമുട്ട് തന്നെയാണ് ദേഷ്യത്തോടെയുള്ള മറുപടിയാണ് അവളിൽ നിന്നും വന്നിട്ടുള്ളത് കിടപ്പുമുറിയിൽ നിന്നും തുടങ്ങിയ പിണക്കവും പരിഭവവും എല്ലാവരും അറിയാൻ പിന്നീട് താമസം ഒരുപാട് ഉണ്ടായില്ല പിന്നീട് ഒരിക്കൽപോലും കല്യാണത്തിന് പുതുമൂടി കിട്ടിയ സന്തോഷം അവിടെ ഉണ്ടായിട്ടില്ല അവളുടെ സന്തോഷം അതാണ് എങ്കിൽ വേറെ വീട് എടുക്കുകയും അല്ലെങ്കിൽ വാടകവീട് നോക്കുകയും ചെയ്തോളൂ എന്ന് അച്ഛൻ പറഞ്ഞപ്പോൾ അച്ഛന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു സ്വന്തം മകളെക്കാളും അവളെ ഞാൻ സ്നേഹിച്ചിട്ടുള്ളതും അല്ല എങ്കിലും.

എല്ലാവരുടെയും മക്കളെ കണ്ട് ഞാൻ എന്തിനാണ് മനോവനും കാണുന്നത് എന്ന് അമ്മയും പറഞ്ഞപ്പോൾ ഇനിയുള്ള കാലം കല്ലുകടി മാത്രമേ ജീവിതത്തിൽ കാണുകയുള്ളൂ എന്ന് മനസ്സിലായി ഒരു വീട്ടിൽ താമസം തുടങ്ങിയപ്പോൾ എനിക്കിനി എന്റെ ഏട്ടന്റെ കാര്യം നോക്കിയാൽ മതിയല്ലോ അവിടെയാണെങ്കിൽ അങ്ങോട്ട് എങ്ങോട്ടും തിരിയാൻ പറ്റില്ല അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ തനിക്ക് താമസിക്കുന്നതാണ് നല്ലത് വല്ലപ്പോഴും അവരെ പോയി ഒന്നു നോക്കിയാൽ മതിയല്ലോ അവൾ പറഞ്ഞപ്പോൾ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.