കുട്ടിയുടെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു വന്ന കാമുകൻ അവരുടെ അച്ഛൻ അവനോട് ചെയ്തത് കണ്ടാൽ കരഞ്ഞു പോകും

അഞ്ചുവർഷത്തിനു ശേഷമായിരുന്നു ആ ഒരു കണ്ടുമുട്ടൽ ഉണ്ടായിരുന്നത് അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ ഭയമായി വീണ്ടും എല്ലാവർക്കും മുമ്പിലിട്ട് ചീത്ത പറയാനാകുമോ ഒരിക്കൽ മാത്രമാണ് ഞാൻ അയാളുടെ മുമ്പിൽ പോയിട്ടുള്ളൂ അതും അയാളുടെ വീട്ടിൽ തന്നെ എന്റെ പ്രാണൻ ആയിട്ടുള്ള അയാളുടെ മകളുമായി ഞാൻ ഇഷ്ടത്തിലാണ് അവളെ വിവാഹം കഴിക്കാനായിട്ട് എനിക്ക് താല്പര്യമുണ്ട് എന്നും പറഞ്ഞ്.

   

അന്ന് അയാൾ എന്നെ പിടിച്ചു തള്ളി തല്ലുമെന്ന് കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നിട്ട് യാതൊരു ഭാവുമാറ്റവും ഇല്ലാതെ അവരുടെ വീട്ടിലും മുറ്റത്തുനിന്ന് അയാളുടെ അതായത് അവളുടെ അച്ഛൻ കോളറിന് കുത്തിപ്പിടിച്ചുകൊണ്ട് ഗേറ്റിനു വെളിയിലേക്ക് എത്തിച്ചു ആ സമയത്ത് എല്ലാം വീടിനകത്ത് ഉണ്ടായിട്ടും അവൾ ഒന്ന് പുറത്തേക്ക് ഇറങ്ങുകയോ എനിക്ക് വേണ്ടി ചെറുവിരൽ അനക്കുകയെ പോലും ചെയ്തിട്ടില്ല ഉച്ചത്തിലും.

കൂടിയ ആളുകൾക്കിടയിൽ അപമാനം ഏറ്റുവാങ്ങേണ്ടി എന്നതിൽ എല്ലാവരുടെയും മൗനമാണ് എന്നെ തോൽപ്പിച്ചിട്ടുള്ളത് ആ ഒരു ധൈര്യത്തിൽ അവളും അവളുടെ അച്ഛൻ എന്റെ മുഖത്തുനോക്കി പറഞ്ഞു ഞാൻ നട്ട ചെടിയാണ് അതിൽ തൊട്ടാൽ ഞാൻ നിന്റെ കൈവെട്ടും നായിന്റെ മോനെ എന്റെ മകളെ നിന്നെപ്പോലെയുള്ള എരപ്പാളികൾക്ക് കെട്ടിച്ചു കൊടുക്കാൻ ആയിട്ടുള്ളതല്ല അവൾക്ക് രാജകുമാരനെ പോലെ ഒരു ചെക്കനും ഞാൻ.

കണ്ടെത്തി കൊടുക്കും എനിക്കൊന്നും പെണ്ണ് കിട്ടാനില്ല എങ്കിൽ വല്ല അനാഥാലയത്തിലും പോലും നോക്കടാ കാരണം കെട്ടവനെ അതും പറഞ്ഞുകൊണ്ട് അയാൾ എന്റെ മുമ്പിൽ ഗേറ്റ് കുറ്റി ഇട്ടു നടന്നുപോയി പ്രണയിനേ നിരസിച്ചപ്പോൾ ഞാൻ പരാജയപ്പെട്ടു പോയി മടങ്ങിപ്പോന്നു ഈ സംഭവം അവരുടെ ചുറ്റുവട്ടം മൊത്തം അറിഞ്ഞതുകൊണ്ട് തന്നെയാകാം പിന്നെയും രണ്ടുവർഷം എടുത്തു അവളുടെ വിവാഹം കഴിയാനായിട്ട് അതോടുകൂടി സർവ്വ പ്രതീക്ഷകളും പോയി ആ ബന്ധം വേരോട് തന്നെ പിഴുതെറിയപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.