10 ൽ പഠിക്കുന്ന മകനെ പൂട്ടിയിട്ട് പുറത്തുപോകുന്ന അമ്മ, അവസാനം മകൻ ആ കാഴ്ച കണ്ട് ഞെട്ടി തെരിച്ച് നിന്നുപോയി

ഒരു സ്വപ്നം കണ്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നിട്ടുള്ളത് നേരം പാതിരാ കഴിഞ്ഞു എന്ന് പിടിച്ച് ഇരുട്ടിലെ നിശബ്ദ എന്നെ ബോധ്യപ്പെടുത്തി ഞാൻ ചെരിഞ്ഞു കിടന്ന് അടുത്ത കട്ടിലിലേക്ക് നോക്കി അമ്മ കിടക്കുന്ന അവിടെ പുതപ്പും തലയിണയും മാത്രമാണ് കാണുന്നുള്ളത് തുടങ്ങിയപ്പോൾ മുതൽ തന്നെ അമ്മയും ഞാനും രണ്ടു കട്ടിലിലാണ് കിടക്കുന്നത് രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് ഭാഗങ്ങളെല്ലാം തന്നെ വ്യക്തമാക്കി പഠിപ്പിച്ചു തന്നിട്ട് തന്നെയാണ്.

   

ഞങ്ങൾ രണ്ടാളും ലൈറ്റ് അണച്ചു ഉറങ്ങാൻ ആയി പോകുന്നത് ഉലക്കണ്ടിയുടെ കൂടി ഞാൻ എഴുന്നേറ്റ് ലൈറ്റ് പുറത്തേക്ക് ഉള്ള കതക്ക് അടച്ചു കിടക്കുന്നുണ്ട് ഞാൻ ചെന്നുവലിച്ചു നോക്കി തുറക്കുന്നില്ല പുറത്ത് നിന്ന് പൂട്ടിയിട്ടുണ്ട് എന്റെ മനസ്സിൽ ഒരായിരം മോശം ചിന്തകൾ എല്ലാം വന്നു പോകാൻ തുടങ്ങി അമ്മേ എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും എനിക്ക് നാവു ഒന്നുണ്ടായിരുന്നില്ല നിശ്ചലനായി നിൽക്കുമ്പോൾ തന്നെ അടക്കിപ്പിടിച്ച്.

സംസാരം ഞാൻ കേട്ടു ഉസ്താദ് ഓർത്തുകൊണ്ട് തന്നെ ജനൽ പാളികളിലൂടെ വിടവിലൂടെ തന്നെ ഞാൻ പുറത്തേക്ക് നോക്കി അവിടെ രണ്ട് നിഴലുകൾ നിൽക്കുന്നത് അതിലൊന്ന് എന്റെ അമ്മയാണ് മറ്റേത് ഒരു പുരുഷനാണ് എങ്കിലും വളരെ അപരിചിതം തന്നെയാണ് അവര് കാഴ്ചവല്ലാതെ എന്നെ ഞെട്ടിച്ചു കാണപ്പെട്ട ദൈവവുമായിട്ട് ഞാനിതുവരെ കണ്ടിട്ടുള്ള എന്റെ അമ്മയാണോ ഈ ഒരു സമയത്ത് ഒരു മകനും കാണാം പാടില്ലാത്ത.

രീതിയിൽ നിൽക്കുന്നത് ഞാനൊന്നും കൂടെ ചെവി കൂർപ്പിച്ച് പിടിച്ചു അവരുടെ സംസാരം നോക്കി ഗീത അവനു വയസ്സ് 15 ആയി ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൂടെ രാജേഷേട്ടാ അവൻ എങ്ങും എത്തിയിട്ടില്ല അവന്റെ പഠിത്തം കഴിഞ്ഞ് അവനൊരു ജോലിയുമായി ശേഷം എനിക്കെന്റെ ജീവിതത്തെക്കുറിച്ച് നോക്കാൻ ആവുകയുള്ളൂ കാണിക്കുന്നത് മണ്ടത്തരം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.