6 വയസുകാരൻ്റെ അവസാന ആഗ്രഹം ഈ വീഡിയോ കാണുമ്പോൾ മനസിലാകും, മനുഷ്യത്വം എന്താണെന്നു

ജർമ്മനിയിലാണ് സംഭവം ആറുവയസ്സുള്ള തങ്ങളുടെ മകനെ ക്യാൻസർ ആണ് എന്നും ഇനി അധികം നാൾ ജീവിക്കില്ല എന്നും ഡോക്ടർമാർ പറഞ്ഞത് മാതാപിതാക്കളെ വളരെയധികം വളർത്തിയിട്ടുണ്ടായിരുന്നു സൂപ്പർ ബൈക്കുകളുടെ ഒരു വലിയ ഒരു ആരാധകനായിട്ടുള്ള ആ ഒരു കുരുന്നു എന്റെ മാതാപിതാക്കളോട് കുറച്ച് സൂപ്പർ ബൈക്കുകൾ കാണണമെന്ന് ആഗ്രഹം പറഞ്ഞു കുറച്ചു പേരെങ്കിലും വരുമെന്നുള്ള പ്രതീക്ഷയിൽ തന്റെ.

   

അമ്മ ആഗ്രഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ആളുകളൊന്നും ആ പോസ്റ്റ് കണ്ടിട്ടുണ്ടായിരുന്നില്ല എങ്കിലും ഒരു 20 മനുഷ്യത്വമുള്ള ആളുകളെയെങ്കിലും തങ്ങളുടെ ആഗ്രഹം നടക്കാൻ ആയിട്ട് എത്തുമെന്ന് മാതാപിതാക്കൾ പറഞ്ഞു എന്നാൽ പിന്നീട് നടന്നിട്ടുള്ളത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് സൂപ്പർ ബൈക്കുകൾ കാണാനായി വീടിന് മുമ്പിൽനിന്ന് ഒരു ആറു വയസ്സുകാരൻ ഞെട്ടിപ്പോയി.

അവനെ കാണാൻ സൂപ്പർ ബൈക്കുകളുടെ ഒരു കടൽ തന്നെ എത്തി ഇരുപതിനായിരത്തോളം ബൈക്കുകളാണ് എത്തിയിട്ടുള്ളത് കണ്ടപ്പോൾ ഉള്ള അവന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും വളരെ അപ്പുറം തന്നെയായിരുന്നു സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ ഒരു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് കണ്ടുവരാനായിട്ട് കാണിച്ച 20000 ആളുകളുടെ മനസ്സ് എത്രത്തോളം പ്രസിച്ചാലും മതിയാവുന്നത് അല്ലാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.