ഐ സി യു വിന്റെ മുമ്പിൽ അച്ഛനുവേണ്ടി ഉറങ്ങാതിരുന്ന ആ വളർത്തു മകൻ ആരാണെന്ന് അറിഞ്ഞപ്പോൾ, നേഴ്സുമാരും ഡോക്ടർമാരും ഞെട്ടിപ്പോയി

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നിട്ടുള്ളതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിലെ ബ്ലോക്ക് ഉണ്ടായതുകൊണ്ട് തന്നെ ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ടായിരുന്നു അതിനുശേഷം ആദ്യമൊക്കെ മനസ്സിൽ തന്നെ മരണം ആയിരുന്നു ഇപ്പോൾ ഇവിടെ ആറുമാസം കൂടുമ്പോൾ ആയി സാധാരണ വന്നാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞ് വൈകുന്നേരം 4 മണി ആകുമ്പോൾ തന്നെ തിരിച്ചു പോവുകയാണ് പതിവ് എന്ന് പക്ഷേ ഈ സി എടുത്തപ്പോൾ.

   

വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു നോക്കി അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസുവിലേക്ക് ആക്കിയ കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും തന്നെ ഇല്ലാതായി പോകില്ലേ സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്ന് കുറച്ചുനേരത്തെ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് അവൾക്ക് വളരെ വലിയ ഒരു സഹായം തന്നെയാണ് മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛൻ തന്നെയാണ് അപ്പോഴാണ്.

ഐസിബിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിക്കുന്നത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാനാ എഴുന്നേറ്റുനിന്ന് ഒരു ചീട്ട് കൈയിൽ തന്നിട്ട് പറഞ്ഞു കാണുന്ന മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ചെറുപ്പക്കാരൻ.

എന്നോട് പറഞ്ഞു അവിടെ കാണുന്ന ബ്ലോക്കിലാണ് ഫാർമസി ഉള്ളത് എനിക്കറിയാം പക്ഷേ ചായ വാങ്ങാനായിട്ട് ഫ്ലാസ്ക്ക് ഒന്നും തന്നെ കൈയിൽ ഇല്ലാ അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നിട്ടുള്ളതാണ് ഒന്നും തന്നെ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നില്ല ഫ്ലാസ്ക്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് അതും പറഞ്ഞ് അവൻ നേരെ മുറിയിലേക്ക് പോയി കഴിഞ്ഞപ്പോൾ ഒരു ഫ്ലാസ്ക്ക്മായി വന്നിട്ട് എനിക്ക് നേരെ നീട്ടി ഞാൻ വാങ്ങിക്കാനായി മടിക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾ പറഞ്ഞു ഇത് പുതിയതാണ് വാങ്ങിയിട്ട് ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.