ഇതു മാത്രം ചെയ്‌താൽ മതി,കൂട്ടംകൂട്ടമായി കൊതുക് ചത്തു വീഴാൻ ഇതുവരെ ആരും പറയാത്ത സൂത്രം

ഇവിടെ ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള കെമിക്കൽസ് ഒന്നുംതന്നെ ഇല്ലാത്തതായിട്ടുള്ള കൊതുകിനെ ഓടിക്കാൻ ആയിട്ടുള്ള കുറച്ചു കുഞ്ഞു കുഞ്ഞു ടിപ്പുകൾ ആണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളോട് പറയാൻ പോകുന്നത് വളരെ വലിയ രീതിയിൽ അപകടകരമായിട്ടുള്ള ഒരു പ്രാണി തന്നെയാണ് കൊതുക് പൊതുവേ കാലനായിട്ട് വന്ന ജീവൻ എടുക്കുന്ന കാലം തന്നെയാണ് മഴക്കാലം വേണമെങ്കിൽ നമുക്ക് പറയാം ഡെങ്കിപ്പനി ആയിട്ട്.

   

മറ്റും കൊതുക് ജീവൻ എടുക്കുന്ന ഈ ഒരു കാലഘട്ടത്തിൽ നിന്നുള്ള രക്ഷാ മരണത്തിൽ നിന്നും രക്ഷ കൂടിയാകുന്നതാണ് കൊതുകിനെ ഓടിക്കാൻ ആയിട്ട് തന്നെ നമ്മൾ പലതരം മാർഗ്ഗങ്ങളും നോക്കാറുണ്ട് കൊതുക് ശല്യം പൂർണ്ണമായിട്ടും ഇല്ലാതാക്കാൻ ആയിട്ട് തന്നെ നമ്മുടെ വീട്ടിൽ തന്നെയുള്ള കുറച്ച് സാധനങ്ങൾ മാത്രം മതിയാകും വീടിന് അകത്തുള്ള കൊതുവിനെ ഓടിക്കാൻ ആയിട്ട് തന്നെ മെഴുകുതിരി കൊണ്ടുതന്നെ ഒരു സൂത്രം നമുക്ക് ചെയ്യാവുന്നതാണ് ഇതിനായിട്ട് ഒരു കുഞ്ഞു ഒരു കഷണം മെഴുകുതിരി ആവശ്യമാണ് മെഴുകുതിരി അതുപോലെതന്നെ.

ചെറുതായിട്ട് ഒന്ന് മുറിച്ചെടുക്കുക ഇനി നമുക്ക് ഇതുപോലെ ചെറിയ ഒരു പാത്രം ആവശ്യമാണ് ഞാനിവിടെ ഒരു മൺചീരമാണ് എടുത്തിട്ടുള്ളത് മുറിച്ചെടുത്തിട്ടുള്ള ഈ ഒരു കഷണം പാത്രത്തിന്റെ നടുവിലേക്ക് തന്നെ ഒന്ന് ഒട്ടിച്ചു കൊടുക്കുക നമുക്ക് രണ്ട് അടുക്കളയിലുള്ള രണ്ട് സാധനങ്ങൾ കൂടി ഇതിലേക്ക് ആവശ്യമായിട്ടുള്ളതാണ് കൊതുകിനെയും ഈച്ചയെയും മാറ്റിനിർത്താനായി ഇന്ന് ഞാനിവിടെ പറയാൻ പോകുന്ന ഒരു കാര്യമാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രമിക്കുക.

https://www.youtube.com/watch?v=Af4RdFCUQsc