പെണ്ണ് കാണാൻ പോയ വീട്ടിൽ കാലിന് വയ്യാത്ത ചേച്ചിയെ കണ്ടു ആ ചിക്കൻ ചെയ്തത് കണ്ടോ? ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല

ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ അകത്തേക്ക് കയറിയ ആ കാലിന് വയ്യാത്ത പെണ്ണ് ഏതാണ് നിങ്ങളുടെ മോളാണോ ബ്രോക്കറുടെ അപ്രതീക്ഷിതമായിട്ടുള്ള ചോദ്യത്തിൽ ജമീല ഒന്ന് ഞെട്ടിപ്പോയി അത് എന്നുള്ള അർത്ഥത്തിലൊന്നുമുള്ളി അവളെക്കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം ചോദിക്കുന്നതിനു മുന്നേ തന്നെ ജമീല തീയതി അകത്തേക്ക് പോയി ഇരിക്കൂട്ടോ ഞാൻ പെണ്ണിനെ വിളിക്കാം പയ്യൻ എന്നാണ് പുറത്തു തന്നെ നിൽക്കുന്നത് അകത്തേക്ക് കയറിയിരിക്കാൻ പറയൂ പറഞ്ഞുകൊണ്ട് അകത്തേക്ക് കേറുമ്പോൾ ഇത്തയുടെ മുഖം ചുവന്ന തുടുത്തിട്ടുണ്ടായിരുന്നു.

   

പല്ല് കടിച്ചുകൊണ്ട് തന്നെ അവർ അടുക്കളയിലേക്ക് പോയി കളയിൽ പാത്രങ്ങൾ കഴുകുന്ന അവളെ മുടി കുത്തിന് പിടിച്ചു ഒരൊറ്റ തള്ളാണ് എടി ഒരുമ്പട്ടവളേ നിന്നോട് ഞാൻ 100 തവണ പറഞ്ഞിട്ടുണ്ടല്ലോ വീടിനു വശത്തേക്ക് വരരുത് ഒന്നരലുകളുമായി അവൾ കാഴ്ച കാണാനായിട്ട് വന്നതാണോ നിന്നെ കണ്ണ് തട്ടുന്നത് എല്ലാം തന്നെ മുടിഞ്ഞു പോകുന്നതാണ് നീ ഈ ഭൂമിയിൽ ലോകത്തേക്ക് വീണ തുടങ്ങിയതാണ് വീടിന്റെ കഷ്ടകാലം പെറ്റു വീണ പിറ്റേന്ന് തന്നെ തന്തയുടെ ജോലി പോയി ഏഴ് ദിവസത്തിന്റെ അന്ന് എന്റെ മൂത്ത മോനേ മരണം കൊണ്ട് പോയി തന്ത കുടിയനും.

തോന്നിയായി മാറി കുടുംബം കടം കയറി മുടിയാൻ പോകുന്നു താമസിച്ച് ഉള്ള വീട് ബാങ്ക് കാർ കൊണ്ടുപോയി ഇനിയും മതിയായിട്ടില്ല നിനക്ക് ഇനി നിന്നെ അനിയത്തിയുടെ ജീവിതം കൂടി നിനക്ക് നശിപ്പിക്കണോ നീ എന്റെ വയറ്റിൽ പേറുന്ന പോയാലോ ഹസത്തെ ഇനി ആ പരിസരത്ത് എങ്ങാനും നിന്നെ കണ്ടാൽ ഞാൻ നിന്നെ തല്ലിക്കൊല്ലും കേട്ടോടി അടങ്ങി ഒതുങ്ങി എവിടെയെങ്കിലും പിന്നെ പുറത്തുപോയി നിൽക്കാൻ അടുക്കള.

വാതിലിലൂടെ തള്ളി പുറത്തേക്കിറക്കിയ അവൾ ഞെട്ടിപ്പോയി ഇത് പുറത്തുള്ള കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന ചെറുക്കൻ അവന് എല്ലാം കേട്ട് കാണുമോ എന്നുള്ള സംശയത്തിൽ ജമീല ഒന്ന് ചിരിച്ചു പൂമുഖത്തേക്ക് ഇരുന്നോളും മോൾ ഇപ്പോൾ വരും എന്ന് പറഞ്ഞു തലച്ചോറിഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.