നാട്ടുകാർ 70 പവനും കൊടുത്ത് കെട്ടിച്ച് യുവതി, കല്യാണം കഴിഞ്ഞ് കാമുകന്റൊപ്പം ഒളിച്ചോടിപ്പോയി, അഞ്ചുദിവസം കഴിഞ്ഞ് അവൾ വീട്ടിൽ വന്നപ്പോൾ അവിടെ നടന്നത്

ആ കബർ അടക്കം പള്ളിപ്പറമ്പിലെ ആറടി മണ്ണിൽ ആ ഒരു ഉമ്മയെയും കുടുംബത്തെയും അറിയാവുന്നവരുടെ മനസ്സിൽ ആ മക്കളെയും കബർ അടങ്ങിയിട്ടുള്ള ഒരു ദിവസമാണ് ഇന്ന് രണ്ടു മാസങ്ങൾക്ക് മുമ്പ് ആയിരുന്നു ജമിലയുടെ മകൾ സമീറയുടെ കല്യാണം ഇളയ കുട്ടിക്ക് ഒരു വയസ്സ് പോലും തികയാത്ത സമയത്ത് തന്നെ ആ മക്കളെയും തന്നെയും ഇവിടെയാക്കി നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ ബാപ്പ ഇല്ലാത്ത കുട്ടി ഒരിക്കൽപോലും അറിയിക്കാതെയാണ്.

   

ആ ഉമ്മ മക്കളെ വളർത്തി വലുതാക്കിയിട്ടുള്ളത് അവരുടെയും ബന്ധുക്കളുടെ ഈ പണിക്ക് പോയിട്ടാണ് ബാപ്പ മരിച്ച സമീറയും രണ്ട് അനിയത്തിമാരെയും അവൾ നോക്കിയിട്ടുണ്ടായിരുന്നത് പോയിട്ടുള്ള വീടുകളിൽ നിന്ന് കിട്ടുന്ന ഭക്ഷണമെല്ലാം കഴിച്ചിട്ടായിരുന്നു ഒരു കുടുംബം കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു ദിവസങ്ങളിൽ കിട്ടുന്ന ഭക്ഷണം മക്കൾക്ക് കൊടുത്തു കഴിഞ്ഞാൽ ബാക്കി ഉണ്ടാകില്ല അങ്ങനെയുള്ള ദിവസങ്ങളിൽ പച്ചവെള്ളം കുടിച്ചിട്ടാണ് അവർ ഉറങ്ങിയിട്ടുണ്ടായിരുന്നത് എങ്കിലും അതൊന്നും തന്നെ മക്കളെ അറിയിക്കുന്നുണ്ടായിരുന്നില്ല.

തന്റെ നല്ല ഒരു സമയം ആ മക്കൾക്ക് വേണ്ടി തന്നെ മെഴുകുതിരി ഉരുകുന്നത് പോലെ തന്നെ ഉരുകി തീർത്തു ആ ഒരു അമ്മ നല്ല പ്രായത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് നമ്മുടെ സമൂഹം കൊടുക്കുന്ന എല്ലാ അവഗണനകളും ഉപദ്രവങ്ങളും എല്ലാം അനുഭവിച്ചു എങ്കിലും വീണുപോകാമെന്ന് പ്രലോഭനങ്ങൾ എല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും ചീത്തപ്പേര് കേൾപ്പിച്ചിട്ടുണ്ടായിരുന്നില്ല നാളെ തന്റെ വിധിയും.

മക്കളിൽ ആർക്കുണ്ടായാലും തനിയെ തന്നെ ജീവിക്കാൻ തന്നെ പോലെ മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടാതെ എന്നെങ്കിലും ജോലി ചെയ്യാനും അവർക്ക് കഴിയണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ആ ഉമ്മ മക്കളെ പഠിപ്പിക്കാൻ ആയിട്ട് വിട്ടിട്ടുണ്ടായിരുന്നുത് കൊടുക്കാനായി പലപ്പോഴും താമസിച്ചിട്ടുണ്ടായിരുന്നു എങ്കിലും അവരുടെ വീട്ടിൽ അവസ്ഥ അറിയുന്ന ടീച്ചർമാർ ആ കുട്ടികളെ പുറത്താക്കിയിട്ടുണ്ടായിരുന്നില്ല അതല്ലെങ്കിൽ നാളെ അവർ ഫീസും മുഴുവൻ അടയ്ക്കും എന്ന് അവർക്ക് അറിയാവുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.