മണിയറയിൽ ഭാര്യ വരാത്തത് കൊണ്ട് ഡിവോഴ്സ് ചെയ്യാൻ ശ്രമിച്ച യുവാവ്, അവൾ അങ്ങനെ ചെയ്യാനുള്ള കാരണം കേട്ടപ്പോൾ അവൻ പൊട്ടിക്കരഞ്ഞു പോയി

നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മാസം തികച്ച് ആയിട്ടില്ല അതിനു മുമ്പേതന്നെ ഡിവോഴ്സ് വേണമെന്ന് പറഞ്ഞാൽ ഇതിനുമാത്രം എന്താണ് ഉണ്ടായിട്ടുള്ളത് നോക്ക് നമ്മുടെ കുടുംബ ജീവിതം എന്ന് പറഞ്ഞാൽ കുട്ടിക്കളി അല്ല ഞാൻ പറഞ്ഞേക്കാം പെണ്ണിന്റെ ജീവിതം തകർക്കാൻ ആയിട്ട് പടച്ചവൻ പോലും നിന്നോട് പൊറുക്കുന്നതല്ല റിയൽ പക്ഷേ നിങ്ങൾ എല്ലാവരും വിചാരിക്കുന്നത് പോലെയുള്ള ഒരു ജീവിതം അല്ല ഞങ്ങൾ തമ്മിൽ ഉള്ളത് ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും ഉമ്മാക്കും അവൾ സ്വന്തം ഒരു മകൾ പോലെ തന്നെയാണ് എന്റെ വീടും.

   

ആ ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ പൊരുത്തപ്പെട്ടു ഞാൻ രാവിലെ കാണുന്ന അവളെല്ലാം രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം കിടക്കുന്നത് കല്യാണം കഴിഞ്ഞമാസം ഒന്നാകാറായിട്ടും ഞാൻ ഇവിടെ അവളെ ഒന്ന് ഇതുവരെ തൊട്ടു നോക്കിയിട്ടില്ല അറിയോ നിങ്ങൾക്ക് കട്ടിലിന്റെ രണ്ടുവശത്ത് അന്യരെ പോലെയാണ് കിടക്കുന്നതും മടുത്തു എനിക്ക് ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം.

എടാ പൊട്ടാ മനോവേ അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ ജീവിതത്തോട് പൊരുത്തപ്പെടാൻ ആയിട്ട് ചിലപ്പോൾ പെട്ടെന്ന് സാധിച്ചു എന്നു വരുന്നില്ല പതുക്കെ തന്നെ എല്ലാം ശരിയാകും നീ വെറുതെ ഇരിക്കുന്നതിനു മുമ്പ് കാലിൽ നീട്ടാൻ പോകേണ്ട ചന്തിയും കുത്തി വീഴുന്നത് കാണാനില്ല ഇക്കാ അവൾ ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി പോലും കണ്ടിട്ടില്ല എന്നോട് ഒന്ന് ഇതുവരെ മിണ്ടിയിട്ടില്ല ചിരിക്കുന്നത് പോലും ചെയ്തിട്ടില്ല എന്നാലും അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്തിനാണ്.

അല്ലെങ്കിൽ തന്നെ ചിലപ്പോൾ അവൾക്ക് എന്നെ ഇഷ്ടമുണ്ടാകില്ല ഈ കല്യാണത്തിനും ഇഷ്ടം ഇല്ല അതിൽ നിന്നുള്ള ഒരു മോചനത്തിനു വേണ്ടിയുള്ള അവരുടെ കാട്ടിക്കൂട്ടലുകൾ ആകും ചിലപ്പോൾ ഇതെല്ലാം വേണ്ട ഇക്കാ എന്റെ കൺമുമ്പിൽ അവൾ ഇങ്ങനെ നരക്കിക്കുന്നത് കാണാൻ എനിക്ക് സഹിക്കില്ല ഞാൻ അവളുടെ കഴുത്തിൽ ചാർത്തിയ താലി അവൾ മോഹിച്ച ജീവിതത്തിലേക്കുള്ള ഒരു ഊരാക്കുടുത്താണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.