അലമാരയുടെ സ്ഥാനത്തെ കുറിച്ച് പറയുന്നത് കേട്ടോ വാസ്തു ശാസ്ത്രത്തിൽ, ധന വളർച്ചയുണ്ടാകും ഇവിടെ വെച്ചാൽ

നമ്മുടെ കേരളീയ വാസ്തുശാസ്ത്രം അനുസരിച്ചു കൊണ്ട് തന്നെ അലമാരയ്ക്ക് വളരെ വലിയൊരു സ്ഥാനം തന്നെയാണ് നൽകപ്പെട്ടിട്ടുള്ളത് അതായത് ധനത്തിന്റെ ഒരു സ്ഥാനം തന്നെയാണ് വാസ്തുവിൽ അലമാരയെ കാണുന്നത് തന്നെ അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിൽ അലമാര വയ്ക്കുന്ന സമയത്ത് തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടത് തന്നെയാണ് അതായത് അലമാര വെയ്ക്കുന്നതിനു ചില വാസ്തു പറയുന്ന.

   

ചില തരത്തിലുള്ള രീതികളെല്ലാം ഉണ്ട് സ്ഥാനങ്ങളെല്ലാം ഉണ്ട് എന്നുള്ളത് തന്നെയാണ് നമ്മൾ ഇവിടെ സ്ഥാനങ്ങൾ തെറ്റിച്ചിട്ടാണ് നമ്മൾ വീട്ടിൽ അലമാര വയ്ക്കുന്നത് എന്നുണ്ടെകിൽ ഒരിക്കലും ഇനി എത്രത്തോളം സമ്പാദിച്ചു എന്ന് പറഞ്ഞാലും ഒരു രൂപ പോലും കൈകളിൽ നിൽക്കില്ല വെള്ളം പോലെ തന്നെ നമ്മുടെ കൈകളിൽ വരുന്ന പണം ചോർന്നു ഇല്ലാതായി പോകുന്നതാണ് തിരുവ സമ്പാദിച്ചു മാറ്റിയിടാം എന്ന് കരുതിയാൽ തന്നെ രോഗമായിട്ടും ദുരിതമായിട്ടും അല്ലെങ്കിൽ അനാവശ്യ ചിലവുമായി വന്നുകൊണ്ടുതന്നെ ഒരു പണം നമ്മുടെ കൈകളിൽ നിന്ന് തന്നെ.

പോകുന്നതാണ് അത്രത്തോളം വളരെ വലിയ പ്രധാനപ്പെട്ട തന്നെയാണ് അലമാരയുടെ സ്ഥാനങ്ങൾ എന്ന് പറയുന്നത് അലമാര വയ്ക്കേണ്ട ഒരു രീതി എന്നു പറയുന്നത് തന്നെ ഇന്നത്തെ ഞാൻ ഇവിടെ നമുക്ക് മനസ്സിലാക്കാം വസ്തു പറയുന്നതിനനുസരിച്ച് അലമാരയുടെ സ്ഥാനം ഏതാണ് എവിടെ അലമാര വച്ചാലാണ് നമുക്ക് വളരെ ധനപരമായിട്ട് ഉയർച്ച എല്ലാം ഉണ്ടാകുന്നത് എവിടെയെല്ലാം വച്ചാലാണ് ദോഷമായിട്ട് മാറുന്നത് ഇത് ഇന്ന് നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് ഒന്നും പറഞ്ഞു തരാം നിങ്ങളുടെ വീട്ടിലുള്ള അലമാര എവിടെയാണ് ഇരിക്കുന്നത് ഏതൊരു സ്ഥാനത്താണ് ഇരിക്കുന്നത് എന്നുള്ളത് നിങ്ങൾ ഇപ്പോൾ തന്നെ നോക്കുക എന്തെങ്കിലും സംശയങ്ങൾ എല്ലാം ഉണ്ട് എന്നാണ് എങ്കിൽ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.