മകളെ മരണത്തിനായി ഒരുക്കുന്ന അച്ഛൻ, ഈ വീഡിയോ കണ്ണ് നിറയാതെ കാണാനാവില്ല

ദീപ ഗുരുതര രോഗബാധിത ആയിട്ടുള്ള മകളെ മരണത്തിലേക്ക് ഒരുക്കിക്കൊണ്ട് ഒരു അച്ഛൻ തന്നെ പൊന്നോമനയെ ചികിത്സ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ കഴിയില്ല എന്നുള്ള തിരിച്ചറിവാണ് ഈ ഒരു അച്ഛനെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത് ചങ്ക് പറിക്കുന്ന വേദനയിലും സ്വന്തം മകൾക്കായി തന്നെ കുഴിമാടം വെട്ടി ഒരുക്കിക്കൊണ്ട് തന്നെ അവിടെ അല്പം നേരം അവൾക്കൊപ്പം ഇരിക്കുകയാണ് ഈ അച്ഛൻ ഷാങ്ങിലിയോ എന്നുള്ള മനുഷ്യനാണ് നീരു നീതി ദിവസം വേണ്ടി കഴിയുന്നതും കൃഷിയാണ് അവന്റെ വരുമാനത്ത് മാർഗ്ഗം തന്നെ പുരയിടത്തിൽ ഒരുക്കിയ കുഴിമാടത്തിനുള്ളിൽ.

   

മകൾക്ക് ഒപ്പം കിടക്കുന്ന ചിത്രം ഒരാളുടെയും ഹൃദയം തകർക്കുന്നത് തന്നെയാണ് കുഴിമടത്തിൽ കിടന്നുകൊണ്ട് അച്ഛന്റെ താരാട്ട് പാട്ട് കേട്ടിട്ടാണ് മകൾ ഉറങ്ങുന്നത് തന്നെ ലോല മനസ്സുള്ള ആർക്കും ആ ഒരു കാഴ്ച കണ്ടു നിൽക്കാൻ കഴിയുന്നതല്ല അത്രയ്ക്കും ഹൃദയം വേദനിപ്പിക്കുന്നതാണ് അന്ത്യ വിശ്രമം കൊള്ളേണ്ട ഒരു സ്ഥലമായിത്തന്നെ കുട്ടി പൊരുത്തപ്പെടുത്താൻ തന്നെയാണ് താൻ ഇങ്ങനെ ചെയ്യുന്നത് എന്ന് അച്ഛൻ.

വിവരിക്കുന്നുണ്ട് ഭരണസമയത്തും അവൾക്കുകൊണ്ട് ഭയം തോന്നരുത് എന്നും ഈയൊരു കാര്യം അവളുടെ മനസ്സിനെ വളരെയധികം സജ്ജമാക്കും എന്നും അദ്ദേഹം പറയുന്നുണ്ട് ഈ കുഞ്ഞി ജനിച്ച രണ്ടുമാസത്തിന്റെ ഉള്ളിലാണ് അതിഗുരുതരമായിട്ടുള്ള ഒരു രക്തസമർദ്യം ആയിട്ടുള്ള രോഗം കണ്ടെത്തുന്നത് തുടർന്ന് ഒരു ലക്ഷം യുവാൻ ഡോളർ അവരുടെ ചികിത്സയ്ക്കായി തന്നെ ചെലവാക്കി കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ അവൾക്ക് രണ്ടു വയസ്സായി എന്നാൽ ഇപ്പോൾ അവൾക്ക് കുഞ്ഞിനെ ചികിത്സയ്ക്കായി തന്നെ പണം കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല പലരും പണം കടം വാങ്ങിയിട്ടാണ് ചികിത്സ ചെലവ് കഴിച്ചു പോകുന്നതും തന്നെയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.