ഗർഭണിയായ ഭാര്യക്ക് സർപ്രൈസ് ആയി ഫോൺ വിളിച്ചു കൊണ്ട് വന്ന ഭർത്താവ് വീട്ടിൽ എത്തിയപ്പോൾ, അവിടെ കണ്ട കാഴ്ച

ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് ചെലവ് ചെയ്യണം കേട്ടോ നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചെലവ് തന്നെയല്ലേ എന്തിനാണ് പ്രത്യേകിച്ച് പറയുന്നത് ഇതല്ല മനുഷ്യ ഇവിടെ കുട്ടൂസിന് ഒരു കൂട്ടു വരുന്നുണ്ടെന്ന് അവൻ ആര് കൂട്ട് എന്താണ് നീ പറയുന്നത് ഒന്ന് തെളിച്ചു പറ എന്റെ പൂത്തുട്ടി ഇഷ്ടം കൂടിയാൽ എന്റെ ദൈവ കുട്ടി എന്റെ പോത്ത് കുട്ടിയാവും എന്റെ പൊട്ടൻ ഏട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്ന് മണ്ടൂസിന് ഒന്നുമറിയില്ല ഇത് കേട്ടതും എന്റെ മനസ്സിൽ ഒരു പാറമേക്കാവിലെ ഒരു വെടിക്കെട്ട് പൊട്ടി രണ്ടു കൈകൊണ്ടും അവരെ വാരിയെടുത്ത്.

   

അവളുടെ കവിളിൽ ഒരു ഉമ്മ വെച്ച് ഇവളെന്താണ് ഇന്ന് പല്ലു തേച്ചില്ലേ ഭായ് ഇന്ത്യയിലുള്ള ചോദ്യം കേട്ടപ്പോഴാണ് നമ്മൾ എടുത്ത കുട്ടിയെ അല്ല എന്നും ഞാൻ ഇപ്പോൾ പ്രവാസി മണ്ണിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്യുകയാണ് എന്നും അടുത്തുള്ള ഫോൺ ചെയ്ത ബംഗാളിയാണ് നമ്മൾ പൊക്കി ഉമ്മ വെച്ചിട്ടുള്ളത് എന്ന് മനസ്സിലായി പഴയ നിർത്തിയതും അയാൾ ഇതെന്റെ ഇത്തര വൃത്തികെട്ടവനാണോ എന്നുള്ള രീതിയിൽ അവൻ നോക്കുന്നത് കണ്ടു ഞാൻ കണ്ണിറുക്കി കാണിച്ച് അല്ല പിന്നെ ഞാൻ ചമ്മില്ല അവൻ ഉച്ച വെച്ചില്ല എങ്കിൽ ഇനിയും നാറിയെന്നെ മലയാളികളോടാണ്.

അവന്റെ കളി വില പാക്കിസ്ഥാനിയുമാണ് എങ്കിലും എന്റെ പപ്പു പൂടയും കൂടെയും എല്ലാം പിന്നെ എന്നെ കണ്ടാൽ ഒരു കൈ അകലത്തിലെ നിൽക്കുന്നുള്ളൂ അവൻ അതേ കഴിഞ്ഞ പ്രാവശ്യം പ്രസവ സമയത്ത് വരാമെന്ന് പറഞ്ഞ് നൈസായിട്ട് എന്നെ പറ്റിച്ചു ഇപ്രാവശ്യം എന്തായാലും വരണം ഞാൻ വേറെ ഒന്നും ആവശ്യപ്പെടുന്നില്ല ഏതൊരു പെണ്ണിനെയും ആഗ്രഹമാണ് ഈ ഒരു സമയത്ത് ഭർത്താവ് കൂടെ തന്നെ ഉണ്ടാകണമെന്ന് അതിന് അങ്ങനെ.

എന്റെ കെട്ടിയോനെ അങ്ങനെ ഒരു ചിന്തയില്ല അവൾ പരാതിയുടെ കെട്ടഴിക്കാൻ തുടങ്ങി ഇനി ഒരു രക്ഷയുമില്ല എന്റെ ദേവൂട്ടി എനിക്ക് ആഗ്രഹം ഇല്ലാതെയാണോ കഴിഞ്ഞ തവണ കല്യാണത്തിന് കടം വീടുപണിയുടെ കടം എല്ലാം കൂടെ ശ്വാസം പോലും വിടാൻ കഴിയാത്ത അവസ്ഥയായിരുന്നു എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറയണം ഈ പ്രാവശ്യം എന്തായാലും വരാൻ ശ്രമിക്കാം എല്ലാവരും ഓഫീസിൽ കാര്യം പറഞ്ഞപ്പോൾ കഷ്ടപ്പെട്ട് മൂന്ന് മാസത്തെ ലീവ് ഒപ്പിച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.