പിറന്നാൾ ദിവസം വീട്ടിലേക്ക് വന്ന സെയിൽസ് ഗേൾ, അവിടെയുള്ള യുവാവ് അവളോട് ചെയ്തത് കണ്ടോ

ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയിൽ വെച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുറത്തുനിന്ന് ഒരു വിളി കേട്ടിട്ടുള്ളത് നമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ തരികിട ഉത്പന്നത്തിന്റെ സെയിൽസിനായി വന്നിട്ടുള്ളതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖമാണ് വെയിലുകൊണ്ട് കുറച്ചു കരുവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാമ്പു ഉണ്ട് പാത്രങ്ങളുണ്ട് വില കുറവാണ് പ്രമോഷന്റെ ഭാഗമായിട്ട് പ്രൈസ് ടാഗ് സൗജന്യമാണ് ചേട്ടന് സ്വന്തമായിട്ട് തന്നെ ഫേഷ്യൽ ചെയ്യാം ആള് കുറച്ച് സാധനങ്ങളും അതിന്റെ കോളിറ്റിയെക്കുറിച്ച്.

   

വിലയെക്കുറിച്ചും എല്ലാം പറഞ്ഞു എന്തെങ്കിലുമൊന്ന് എടുക്കാമോ ചേട്ടാ എന്നെ വലിയ പ്രതീക്ഷയോട് കൂടി തന്നെ നോക്കി കുട്ടി സാധനങ്ങൾ എല്ലാം തന്നെ അവിടെ വയ്ക്കുക എന്നിട്ട് അകത്തേക്ക് വരൂ എന്റെ പിറന്നാൾ ആണ് ഇന്ന് നല്ല പായസം കുടിക്കാം നല്ല കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ പിറന്നാൾ ആയിട്ട് ഞാൻ തനിച്ചാണ് അമ്മ എല്ലാം തന്നെ ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി ഞാൻ കഴിച്ചു അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന് എന്നാൽ കുറച്ചു കൂടി കഴിക്കാം എന്താണ് തന്റെ പേര് മീനാക്ഷി എന്താണ് ചേട്ടന്റെ പേര്.

എന്റെ പേര് ശ്രീകാന്ത് എന്ന് വിളിക്കും ഇപ്പോൾ വീട്ടിൽ ഒരു അതിഥി വന്നിട്ട് സ്വീകരിക്കാതെ പോകുന്നത് മോശമല്ലേ ഒറ്റയ്ക്ക് വരും മെസ്സിക്ക് അരികിൽ കുറച്ചു കഴിഞ്ഞിട്ട് ആണെങ്കിലും അവൾ ഇരുന്നു വിശപ്പ് നല്ലതുപോലെ ഉണ്ട് എന്ന് കണ്ടാൽ അറിയാം രണ്ട് ആളുകൾക്കും ചോറും കറികളും വിളമ്പി ഇങ്ങോട്ടേക്ക് അവൾ ഒന്നും മടിച്ചു പേടിക്കേണ്ട കഴിച്ചോ ഇവിടെയുള്ളവരെ എല്ലാവരും അടുത്തുള്ള ബന്ധുവിന്റെ കല്യാണം കൂടാൻ പോയിട്ടുള്ളതാണ്.

എന്റെ ചേട്ടൻ പോയില്ലേ കല്യാണത്തിന് എനിക്ക് നൈറ്റ് ഡ്യൂട്ടി ആയി കാരണം പോകാനായി കഴിഞ്ഞില്ല തന്റെ വീട്ടിൽ ആരൊക്കെയുണ്ട് വീട്ടിൽ അമ്മ അനിയൻ അനിയത്തി എല്ലാം ഉണ്ട് ജോലിക്ക് ഇറങ്ങിയ തന്നെ അവരെ പഠിപ്പിക്കാൻ ആണ് അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ് പിന്നെ കുറച്ച് കടങ്ങളുടെ ഇതെല്ലാം തന്നെ അവസാനിപ്പിക്കാൻ ആയിട്ടാണ് പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു ജോലിക്ക് ഇറങ്ങിയിട്ടുണ്ട് തനിക്ക് എന്തൊരു സാലറി കിട്ടും ഈയൊരു ജോലിയിൽ നിന്ന് വളരെ തുച്ഛമായ സാലറിയെ കിട്ടുകയുള്ളൂ അതുകൊണ്ട് കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.